Saturday, December 31, 2016

അറിവുകൾ: ആനുകാലികം

അറിവുകൾ: ആനുകാലികംഉ

• 2016-ലെ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായ ബംഗാളി കവി - ശംഖ ഘോഷ് (52 ാമത് ജ്ഞാനപീഠ പുരസ്കാരമാണ് പ്രഖ്യാപിച്ചത്)

• ബംഗാളി ഭാഷയിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആറാമത്തെ സാഹിത്യകാരൻ - ശംഖ ഘോഷ് (താരാശങ്കർ ബന്ദോപാധ്യായയാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ ബംഗാളി സാഹിത്യകാരൻ)

• ശംഖ ഘോഷിന്റെ പ്രധാന കൃതികൾ - ആദിംലാത-ഗുൽമോമേയ്, കബീർ അഭിപ്രായ്, മുർഖ ബാരോ സമാജിക് നേ, മുഖ് ധേക്കേ ജയ് ബിജ്യപാനേ, ബാബരേർ പ്രാർത്ഥന

• ബംഗാളി സാഹിത്യത്തിൽ രബീന്ദ്രനാഥ ടാഗോറിന്റെ പിൻഗാമി എന്നു വിശേഷിപ്പിക്കപ്പെടുന്ന കവി - ശംഖ ഘോഷ്

• ശംഖ ഘോഷിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി - ബാബരേർ പ്രാർത്ഥന (1989 ൽ രബീന്ദ്ര പുരസ്കാരം , 1998 ൽ സരസ്വതി സമ്മാൻ, 2011 ൽ പത്മഭൂഷൺ എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്)

• അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ വ്യാപനം നിരീക്ഷിക്കാൻ ചൈന വിക്ഷേപിച്ച ഉപഗ്രഹം - ടാൻസാറ്റ്

• ജപ്പാനും അമേരിക്കക്കും ശേഷം ഹരിതഗൃഹ വാതകങ്ങളെ നിരീക്ഷിക്കാൻ സ്വന്തം ഉപഗ്രഹം വിക്ഷേപിക്കുന്ന മൂന്നാമത്തെ രാജ്യം - ചൈന

• ജപ്പാനിലെ നാഗാനോയിൽ നടന്ന ഏഷ്യൻ ലൂഷ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം - ശിവ കേശവൻ

• ടാറ്റ സ്റ്റീലിന്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനത്തു നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട വ്യക്തി - നുസ്ലി വാഡിയ

• ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL) എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് - എ.കെ ബാലസുബ്രഹ്മണ്യൻ

• അമേരിക്കയുടെ നാഷണൽ ട്രേഡ് കൗൺസിലിന്റെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത് - പീറ്റർ നവാരോ

• വൈറ്റ് ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറിയായി നിയമിതനാകുന്നത് - സീൻ സ്പൈസർ

• വാതുവയ്പ് ആരോപണത്തെത്തുടർന്ന് അടുത്തിടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയ താരം - അൽവിരോ പീറ്റേഴ്സൺ

• വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത സ്ഥലം - ഷില്ലോങ് (മേഘാലയ)

• പരിസ്ഥിതി സംരക്ഷണത്തിനായി ആർട്ടിക്, അറ്റ്ലാന്റിക് സമുദ്ര മേഖലകളിലെ എണ്ണ ഖനനം അടുത്തിടെ നിരോധിച്ച രാജ്യം - അമേരിക്ക

• ബാങ്കോക്കിൽ നടന്ന ഏഷ്യാ കപ്പ് അണ്ടർ-18 വനിതാ ഹോക്കിയിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് വെങ്കല മെഡൽ ജേതാക്കളായ രാജ്യം - ഇന്ത്യ

• മത്സ്യങ്ങൾ രാസവസ്തുക്കൾ ചേർത്ത് വിപണനം ചെയ്യുന്നത് തടയുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി - ഓപ്പറേഷൻ സാഗർറാണി

• ലോകത്തിലെ ആദ്യ ചാറ്റ് ഓപ്പറേറ്റിങ് സിസ്റ്റം - Flock OS

• ഉപഭോക്താക്കൾക്ക് സാധനങ്ങൾക്കൊപ്പം പണവും വീട്ടിലെത്തിക്കുന്ന 'ക്യാഷ് അറ്റ് ഹോം' സംവിധാനം ആരംഭിച്ച ഇ-കൊമേഴ്സ് കമ്പനി - സ്നാപ്ഡീൽ

• പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (PETA) പേഴ്സൺ ഓഫ് ദ ഇയർ - 2016 പുരസ്കാരത്തിന് അർഹയായ ചലച്ചിത്ര താരം - സണ്ണി ലിയോൺ

• "കള്ളപ്പണവേട്ട - മിഥ്യയും യാഥാർഥ്യവും" എന്ന പുസ്തകത്തിന്റെ രചയിതാവ് - ഡോ. തോമസ് ഐസക് .

കറന്റ് അഫയേഴ്സ് 2016 ഒറ്റനോട്ടത്തിൽ

2016ലെ കറന്റ് അഫയേഴ്സ് ഒറ്റനോട്ടത്തിൽ (2016 October വരെ).
━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲KERALA
──────────
☀ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം:
കേരളം.

☀2016ലെ നാലാം സംസ്ഥാനഭരണപരിഷ്കാര കമ്മീഷൻ.
ചെയർമാൻ: V.S.അച്യുതാനന്ദൻ (ക്യാബിനറ്റ് റാങ്ക്).
അംഗങ്ങൾ: C.P.നായർ,നീലാഗംഗാധരൻ (ചീഫ് സെക്രട്ടറി റാങ്ക്).
ലക്ഷ്യം:ഭരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക.

☀ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല: കണ്ണൂർ.

☀കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം തുടങ്ങിയത്: കണ്ണൂർ സെൻ.ജയിൽ.

☀ദൈവദശകം സ്റ്റാമ്പ് :
ശ്രീനാരായണഗുരു രചിച്ച ദൈവദശകം നൂറ് ഭാഷകളിലേക്ക് തർജ്ജമ ചെയ്യുന്നതിന്റെ ഭാഗമായി കേരളതപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ്.

☀കേരളത്തിൽ നിന്ന് ഐ.എസിലേക്ക് ചേർന്നവരെ കണ്ടെത്താൻ ചുമതലപ്പെട്ട ചാരസംഘടന:
RAW.

☀കേരളചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്:
2016 April 26ന് മലമ്പുഴയിൽ, 41.9 C.

☀സഹകരണമേഖലയിലെ ആദ്യ സൈബർ പാർക്ക്: കോഴിക്കോട് (ഉദ്ഘാടനം, രാഷ്ട്രപതി).

☀കേരളത്തിലെ ആദ്യ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 2016ൽ സ്ഥാപിതമായത് :
തെക്കുംതല (കോട്ടയം)

☀ഭാരത് ധർമ്മ ജനസേന (BDJS) എന്ന പുതിയ പാർട്ടി രൂപീകരിച്ചതാര്?
:വെള്ളാപ്പള്ളി നടേശൻ.

☀കൊല്ലത്ത് R.ശങ്കർ പ്രതിമ അനാഛാദനം ചെയ്തതാര്?
:നരേന്ദ്ര മോദി.

☀ഇന്ത്യയിലെ ആദ്യ സൗജന്യ വൈഫൈ പഞ്ചായത്ത് :വാഴത്തോപ്പ് (ഇടുക്കി).

☀കൊച്ചി മെട്രോയുടെ നിറം:
ടർക്വയിസ് (നീല+പച്ച).

🔲I N D I A
──────────
☀G.S.T. ബിൽ.
രാജ്യസഭ പാസാക്കിയത്: Aug 3ന്.
പാർലമെന്റ് പാസാക്കിയത്: Aug 8ന്.
രാഷ്ട്രപതി ഒപ്പിട്ടത്: Sep 7ന്.
122th Amnd.
GST Council അധ്യക്ഷൻ: കേന്ദ്രധനമന്ത്രി.

☀കൂടംകുളം 1000wt. അണുനിലയത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്:
നരേന്ദ്രമോദി,ജയലളിത,വ്ളാദിദിമിർപുടിൻ.
ന്യൂഡൽഹിയിൽ വച്ച് വീഡിയോകോൺഫറൻസിങിലൂടെ.

☀മദർതെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്: 2016 Sep 4 ന്, വത്തിക്കാനിൽ.

☀2015ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് വേണ്ടി ഒപ്പ് വെച്ചത്: പ്രകാശ് ജാവദേക്കർ.
ലക്ഷ്യം:ആഗോള താപവർദ്ധന 2 C ആയി കുറയ്ക്കുക.

☀വാണിജ്യകോടതികൾ തുടങ്ങിയ ആദ്യ വടക്ക് കിഴക്കൻ സംസ്ഥാനം: ത്രിപുര.

☀ISRO വിക്ഷേപിച്ച ഏഴാം ഗതിനിർണയ ഉപഗ്രഹം: IRNSS G - 1.
2016 April 18 ന്.
PSLV C 33 റോക്കറ്റിൽ, ശ്രീഹരിക്കോട്ട.
ഇതോടെ, "സ്വന്തമായി ഗതിനിർണയ സംവിധാനമുള്ള ലോകത്തെ 5th രാജ്യമായി ഇന്ത്യ".

☀ISRO വിക്ഷേപിച്ച oxygen ഉള്ളിലേക്കെടുത്ത് ജ്വലനം നടത്താൻ ശേഷിയുള്ള റോക്കറ്റ് :Scram Jet.
2016 Aug 8 ന് വിക്ഷേപണം.
സ്ക്രംജെറ്റ് എൻജിനുള്ള 4th ലോകരാജ്യം:ഇന്ത്യ.

☀ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച മൂന്നാം രാജ്യം ഇന്ത്യ.
2016 June 22ന്, PSLV C 34 റോക്കറ്റിൽ.

☀MTCRൽ (മിസൈൽ സാങ്കേതിക വിദ്യാനിയന്ത്രണ സംവിധാനം) അംഗമായ എത്രാം രാജ്യമായി ഇന്ത്യ?
35t th.

☀2016ൽ ഇന്ത്യയുടെ രഹസ്യങ്ങൾ ചോർന്ന സബ്മറൈൻ ഷിപ്പ്: സ്കോർപിൻ.
രഹസ്യങ്ങൾ പുറത്താക്കിയത്: 'ദി ആസ്ട്രേല്യൻ ന്യൂസ് പേപ്പർ'
സ്കോർവിന്റെ നിർമ്മാണം: ഫ്രാൻസിലെ DCNS കമ്പനി.

☀ഇന്ത്യയുടെ ആദ്യ സ്കോർപിൻ അന്തർവാഹിനി :കൽവരി ( Made in France).

☀2016ലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം: സിക്കിം.(കേരളം 2th).
വൃത്തികുറഞ്ഞത്: ഝാർഖണ്ഡ്.

☀2016ൽ UNESCO heritage ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നാഷണൽ പാർക്ക്:
കാസിരംഗ.

☀ഇറോം ഷർമ്മിള രൂപീകരിച്ച പുതിയ പാർട്ടി:
പ്രജ. ( Peoples Resergance And Juitice Allience).

☀ഇന്ത്യ സ്വയം നിർമ്മിച്ച അതിവേഗ ഫൈറ്റിംഗ് ഷിപ്പ്: lNSതിഹായു.

☀ഇന്ത്യ റഷ്യയിൽ നിന്ന് പാട്ടത്തിനെടുത്ത പുതിയ മുങ്ങിക്കപ്പൽ: അകുല 2.

☀ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉപഗ്രഹം'നിയുസാറ്റ്' വിക്ഷേപിച്ചത്:നൂറുൽ ഇസ്ലാം സർവ്വകലാശാല.

☀2017 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ദിന അതിഥി: ഷെയ്ഖ് മുഹമ്മദ്ബിൻ സായിദ്.
(അബുദാബി, പ്രിൻസ്).

☀ബാങ്ക് ഓഫ് ബറോഡയുടെ പുതിയ Brand Ambassidors: PVസിന്ധു, K ശ്രീകാന്ത്.

☀ഇന്ത്യയിലെ ആദ്യ G- Taxi സർവീസ് തുടങ്ങിയത്: മുംബൈയിൽ.'Wings Rainbow'. ( ഭിന്ന ലിംഗക്കാർ നടത്തുന്ന ടാക്സി, Gender Taxi).

☀പാരീസ് കാലാവസ്ഥാ ഉടമ്പടി ഒപ്പ് വെക്കുന്ന എത്രാം രാജ്യമാണ് ഇന്ത്യ?
62th.
2016 Dec 12ന് ഇന്ത്യ് ഒപ്പ് വെച്ചു.(പ്രകശ് ജാവദേക്കർ).
2016 Oct 2ന് ഇന്ത്യ ഉടമ്പടി അംഗീകരിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകം തള്ളുന്ന(5.8%) 3th രാജ്യം, ഇന്ത്യ.

☀ഇന്ത്യയിലെ ഏറ്റവും വലിയ Solar Plant സ്ഥാപിച്ചത് :കൗമുതി. (തമിഴ്നാട്,രാമനാഥപുരം).

☀2016ലെ മികച്ച ഹോൾട്ടികൾച്ചർ സംസ്ഥാനം: ഹരിയാന.

☀ഇന്ത്യയിലെ ആദ്യ റോബോട്ടിക് സർജറി കേന്ദ്രം: ബാംഗ്ലൂർ.

☀ഇന്ത്യൻ നേവിയുടെ പുതിയ മിസൈൽ വേധയുദ്ധക്കപ്പൽ: മോർമുഗാവോ.

☀ആദ്യ ബ്രിക്സ് Film Festival വേദി :
ന്യൂഡൽഹി.
മികച്ച സിനിമ: തിഥി.

☀2016ൽ,കേരളത്തെ കൂടാതെ മറ്റൊരു സംസ്ഥാനം ശ്രീനാരായണജയന്തി ആഘോഷിച്ചു. എത് സ്റേറ്റ്?
കർണ്ണാടക.Sep 16.

☀ഇറോം ഷർമ്മിള നിരാഹാരം അവസാനിപ്പിച്ചത് :2016 Aug. 9 ന്.
( 2000 Nov 5 മുതൽ.... )

☀ആത്മഹത്യ ചെയ്ത അരുണാചൽപ്രദേശ് മുഖ്യമന്ത്രി: കലിഖോ പുൾ.

☀ഇന്ത്യൻ വ്യോമസേനയിലെ ആദ്യ Women Piolets :
മോഹനസിങ്,അവാനിചതുർവേദി, ഭാവനാ കാന്ത്.

☀ഇന്ത്യയിലാദ്യമായി Happiness Survey നടത്തിയ സംസ്ഥാനം :
അസം.

☀ഇന്ത്യയിലാദ്യമായി Happiness Department തുടങ്ങിയ സംസ്ഥാനം:
മധ്യപ്രദേശ്.

☀2016ൽ UNESCO പൈതൃക ലിസറ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സ്ഥലങ്ങൾ:
ക്യാപിറ്റോൾ കോംപ്ലക്സ്, കാഞ്ചൻജംഗ നാഷണൽ പാർക്ക്, നളന്ദ.

☀ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിൻ: Talgo,180 km/hr.
ടൽഗോ ഓടിയ ആദ്യ റൂട്ട്: മഥുര - പൽവേൽ.

☀ഏഷ്യയിലെ ആദ്യ Rice Technology Park:
കോപ്പാൽ (കർണാടക)

☀ദേശീയപാതകളിലെ ലെവൽ ക്രോസിംഗ് ഒഴിവാക്കാനുള്ള കേന്ദ്ര പദ്ധതി?
:സേതുഭാരതം.

☀ഇന്തായിലെ ഏറ്റവും വൃത്തിയുളള നഗരമായി 2016ൽ തിരഞ്ഞെടുത്തത്:
മൈസൂർ.

☀ഇൻക്രെഡിബിൾ ഇൻഡ്യയുടെ ബ്രാൻഡ് അംബാസിഡേഴ്സ് :
അമിതാഭ്ബച്ചൻ, പ്രിയങ്കാ ചോപ്ര.

☀രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അറസ്റ്റ്:
ഹൈദരാബാദ് V.C. അപ്പറാവു, കേന്ദ്രതൊഴിൽമന്ത്രി: ബണ്ഡാരു ദത്താത്രേയ.

☀Start Up India ഉദ്ഘാടനം ചെയ്തത്:
2016 ജനു.16 ന്.

☀ഇന്ത്യൻ നേവിയുടെ പുതിയ യുദ്ധക്കപ്പൽ: കട്മത്ത്. (Katmath).

☀പശുക്കൾക്ക് ആധാർ ഏർപ്പെടുത്തിയ സംസ്ഥാനം: ഝാർഖണ്ഡ്.

☀മരങ്ങൾക്ക് ID കാർഡ് ഏർപ്പെടുത്തിയത്:
കൊന്നഗർ (ബംഗാൾ).

☀പട്ടേൽ പ്രക്ഷോഭം നടന്ന സംസ്ഥാനം:
ഗുജറാത്ത്.

🔲WORLD
──────────
☀ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ: ഗോട്ടാർഡ്.
സ്വിറ്റ്സർലൻഡിലെ,ആൽപ്സ് പർവ്വതത്തിൽ.

☀ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം'മിസിയസ്' വിക്ഷേപിച്ചത്: ചൈന.

☀ജലക്ഷാമത്തെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം: എൽ സാൽവദോർ.

☀ലോകത്താദ്യമായി ഡ്രൈവർ രഹിത ബസുകൾ ഇറങ്ങിയത്: ഫ്രാൻസിൽ.

☀ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറങ്ങിയത്: സിംഗപ്പൂരിൽ.(Robo Taxi).

☀Eueropean Space Agency വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകം:
സക്യാപരേലി.

☀2016ൽ നാശം വിതച്ച കൊടുങ്കാറ്റുകൾ:
മാത്യു :ഹെയ്തി.
മെറന്തി :തയ് വാൻ.
കാൽ ബുക്കോ: ചിലി.

☀അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV പകരുന്നത് തടഞ്ഞ ആദ്യ രാജ്യം:
വെനസ്വേല.

☀"ഫാർക്ക്" എന്ന കമ്മ്യൂണിസ്റ്റ് സായുധ സംഘടന 2016ൽ വാർത്തകളിൽ നിറഞ്ഞു.ഇത് ഏതു രാജ്യത്ത്?
കൊളംബിയ.

☀മനുഷ്യ മൂലധന സൂചികയിൽ(Human Capital Index) ഒന്നാമതുള്ള രാജ്യം:
ഫിൻലൻഡ്.

☀World Happiness Reportൽ ഒന്നാമതുള്ള രാജ്യം:
ഡെൻമാർക്ക്. (ഇന്ത്യ 118th).

☀UN സുസ്ഥിര വികസന ലിസ്റ്റിൽ ഒന്നാമത്:
സ്വീഡൻ (ഇന്ത്യ 118th).

☀2016ലെ ആഭ്യന്തരകലഹത്തിൽ വിമതർ 'അലപ്പോ' നഗരം പിടിച്ചടക്കി.എവിടെയാണ് അലപ്പോ?
സിറിയ.

☀2016ൽ, 'സികരോഗം' റിപ്പോർട്ട് ചെയ്ത ആദ്യ ഏഷ്യൻരാജ്യം :സിംഗപ്പൂർ.

☀ലോകത്തിലെ ഏറ്റവും വലിയ വിമാനം:
എയർലാൻഡർ 10.or Flying Bum.(ബ്രിട്ടൻ).

☀UN Women Good will Ambazidor:
ആൻ ഹത്താവെ.

☀സൗരോർജത്താൽ പ്രവർത്തിക്കുന്ന ലോകത്തിലെ ,ആദ്യ പാർലമെന്റ് :
പാകിസ്ഥാൻ.

☀സൗരോർജ്ജം ഉപയോഗിച്ച് കൂടുതൽ ദൂരം പിന്നിട്ട പേടകം എന്ന റെക്കോർഡ് 2016ൽ നേടിയത്:
നാസയുടെ, ജുണോ. (Jupiter Mission).

🔲SPORTS
──────────
☀ഏകദന ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് നേടിയ താരം: മിച്ചൽ സ്റ്റാർക്.

☀2016ലെ രാജീവ്ഗാന്ധി പുരസ്കാരങ്ങൾ 4 പേർക്ക്.
PVസിന്ധു,സാക്ഷിമാലിക്, ദീപാകർമാക്കർ,ജിത്തുറായ്.

☀2016ലെ,70 ആം സന്തോഷ് ട്രോഫി നേടിയത്: സർവ്വീസസ്.

☀2016ലെ നെഹ്റു ട്രോഫി ജലോത്സവജേതാവ്: കാരിച്ചാൽ. (14 തവണ).

☀2016ലെ Pro കബഡി ലീഗ് ജേതാക്കൾ:
പാറ്റ്ന പൈററ്റ്സ്.

☀2016ലെ കബഡി ലോകകപ്പ് ജേതാക്കൾ:
ഇന്ത്യ. ( ഹാട്രിക് കിരീടം).
ഇറാനെ തോൽപ്പിച്ചു.

☀2016ലെ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ജേതാക്കൾ: ഇന്ത്യ.
പാകിസ്താനെ തോൽപ്പിച്ചു.

☀2016ലെ വുമൺസ് ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ:
അർജന്റീന.

☀ഇന്ത്യയിലെ ആദ്യ പ്രീമിയർ ഫുട്സാൽ ടൂർണമെന്റ് ജേതാക്കൾ: മുംബൈ.
ബ്രാൻഡ് അംബാസിഡർ :വിരാട് കോലി.

☀ടെസ്റ്റിൽ 10000 റൺസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാൻ:
അലിസ്റ്റർ കുക്ക്.

☀ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം വിജയങ്ങൾ നേടിയ വനിതാതാരം:
സെറീന വില്യംസ്.( 307).

☀സാനിയ മിർസയുടെ പുതിയ പങ്കാളി:
ബാർബറ സ്ട്രൈക്കോവ (മുമ്പ് മാർട്ടിന ഹിംഗിസ്).

☀2016ലെ യുവേഫ ചാമ്പ്യൻസ് :
റയൽ മാഡ്രിഡ് FC.

☀2016ലെ T20 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻസ് :
West Indies.

☀2016ലെ IPL ലേലത്തിൽ ഏറ്റവും വിലകൂടിയതാരം: ഷെയ്ൻ വാട്സൺ (9.5 കോടി രൂപ, RC. ബാംഗ്ലൂർ).

☀2016ലെ 9th IPL വിജയി :സൺറൈസേഴ്സ് ഹൈദരാബാദ്.

☀31th ഒളിമ്പിക്സ്, ബ്രസീലിൽ.
കൂടുതൽ മെഡലുകൾ: USA.
ഇന്ത്യ, 67th. (1 വീതം വെങ്കലം,വെള്ളി).
ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്: സാക്ഷി മാലിക് (ഗുസ്തി, വെങ്കലം).
2nd, പി വി സിന്ധു (Badminton,വെള്ളി).

☀2016ലെ യൂറോകപ്പ് ജേതാക്കൾ:Portugal.

☀2016ലെ സുൽത്താൻ അസ്ലം ഷാ ഹോക്കി ജേതാക്കൾ: ഓസ്ട്രേലിയ.

☀2016ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ:    ലെക്സിക്കർ സിറ്റി.

☀ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി :ബ്രണ്ടൻ മക്കല്ലം. 10

ഓർമ്മച്ചെപ്പ് 2016




⚽ഈവർഷത്തെ ISL വിജയികൾ :- അത്ലറ്റികIോ ഡി കൊൽക്കത്ത (Vs കേരള ബ്ലാസ്റ്റേഴ്‌സ് )

🛫 കര സേനാ മേധാവി  :- ബിബിന്‍ റാവത്ത്

🚁 വ്യോമ സേനാ മേധാവി :- ബി എസ് ധനോവ

⛴ നാവിക സേനാ മേധാവി:- റോബിന്‍ കെ ധോവന്‍

📟 ഇന്റലിജിൻസ്  ബ്യൂറോ  ഡയറക്ടർ:-രാജീവ് ജെയ്ൻ

🎎RAW ഡയറക്ടർ:-അനിൽ ദാസ്‌മാന

👳‍♀സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് :- ജസ്റ്റിസ് പി കെ ഹനീഫ

 🏯പുതിയ യൂ പി എസ് സി ചെയർമാൻ :- അൽക്ക സിറോഹി

🏵കേരളം പി എസ് സി ചെയർമാനായി നിയമിതനായത് :- അഡ്വ .എം കെ സക്കീർ

🏤സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത് :- ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാർ

🏤കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് :- മോഹൻ എം ശാന്തനാഗൗഡർ

🇸🇴പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത് :- അന്റോണിയോ ഗുട്ടെറസ്

💂പുതിയ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് :- ഡൊണാൾഡ് ട്രംപ്

🙎അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടത് :- നവതേജ് സർന

🙆🏻‍♂ ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് :- പാവ്ലോ ജെന്റിലോണി

👮2015 ജെ സി ഡാനിയൽ  പുരസ്‌കാരത്തിന് അർഹനായത് :- കെ ജി ജോർജ്

🤗 2016 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് :-സി രാധാകൃഷ്ണൻ

🐍ഈ വർഷത്തെ വയലാർ അവാർഡ് നേടിയത് :-യു കെ  കുമാരൻ (തക്ഷൻ കുന്നു സ്വരൂപം )

🙎ഒ വി വിജയൻ സാഹിത്യ പുരസ്കാരം നേടിയത് :- ചന്ദ്രമതി

🙀പ്രഥമ ദേശാഭിമാനി പുരസ്‌കാരത്തിന് അർഹനായ എഴുത്തുകാരൻ :-എം ടി വാസുദേവൻ നായർ

🏐ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായ കായികതാരം :- പി ആർ ശ്രീജേഷ്

🛬ഇന്ത്യയിൽ ആദ്യമായി സെല്ഫ് ബാഗ് ഡ്രോപ്പ് സൗകര്യം ഏർപ്പെടുത്തിയ വിമാനത്താവളം :- ഛത്രപതി ശിവാജി ടെർമിനൽ മുംബൈ

🏋‍♀പാരാലിമ്പിക്‌സിൽ ഹൈജംപിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത് :- മാരിയപ്പൻ തങ്കവേലു

👌രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം:- സിക്കിം

🕌പ്രഥമ സാർക് യൂത്ത്‌ പാർലമെന്ററി കോൺഫറൻസ് നടന്നത് :- ഇസ്ലാമബാദ്

🍨ഇന്ത്യയിലെ ഏറ്റവും ജീവിതച്ചെലവ് കൂടിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് :-മുംബൈ

😸2016 ലെ നെൽസൺ മണ്ടേല പുരസ്‌കാരത്തിന് അർഹയായത് :- തബാസും അദ്നാൻ

🙎2016 രാജീവ് ഗാന്ധി നേഷണൽ സദ്ഭാവന പുരസ്കാരം നേടിയത് :- ശുഭ മുദ്ഗൽ

🎲2016 ലെ ലോക ചെസ്സ് ചാംപ്യൻഷിപ് ജേതാവ് :- മാഗ്നസ് കാൾസൺ (നോർവേ )

🙎ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള 2016 ലെ മിഡോറി പുരസ്‌കാരം നേടിയ ഇന്ത്യക്കാരി :- വന്ദന ശിവ

🏌 2016 ലെ അർജ്ജുന അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം :- രാജ്യങ്ക്യ  രഹാനെ

🏹2016 ലെ NAM സമ്മേളനം നടന്നത് :- വെനിസ്വലേ

⚽2016 അണ്ടർ 17 വനിതാ ഫുട്‍ബോൾ കിരീടം നേടിയത് :- ഉത്തര കൊറിയ

🐔2016 ലെ സമാധാന നോബൽ സമ്മാനം നേടിയത് :- യുവാൻ മാനുവൽ സാന്റോസ്‌

📟പുതിയ സൈബർ സുരക്ഷാ നിയമം പാസാക്കിയ ഏഷ്യൻ രാജ്യം :- ചൈന

🐯100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാളം സിനിമ :- പുലിമുരുകൻ

🐰ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി :- വിമുക്തി

🏪മ്യാന്മറിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് :-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

🙋‍♂ഗൂഗിൾ പുത്തിറക്കിയ പുതിയ മെസ്സേജിങ് ആപ്പ്ളിക്കേഷൻ :-അലോ

🚶‍♀പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതി റോഡ് റേസ് കോഴ്‌സ് റോഡിന്റെ പുതിയ പേര് :- കല്യാൺ  മാർഗ്

🕴ഇറോം ശർമിള രൂപം കൊടുത്ത പുതിയ രാഷ്ട്രീയ പാർട്ടി :- പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് (മണിപ്പൂർ )

🎾ലോക ഫുടബോളിലെ ആദ്യ ഗ്രീൻ കാർഡ് നേടിയ കളിക്കാരൻ :- ക്രിസ്ത്യൻ ഗലാണോ

🚴ഏഷ്യയിലെ ആദ്യ സൈക്കിൾ ഹൈവെ നിലവിൽ വന്നത് :- ഉത്തർപ്രദേശ് (ഇട്ടാവ - ആഗ്ര )

🏆77 മത് ചരിത്ര കോൺഗ്രസിന് ആതിഥ്യം വഹിക്കുന്നത് :- കേരള സർവകലാശാല

🛤തീവണ്ടി അപകടങ്ങൾ കുറക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച സാങ്കേതിക വിദ്യ :- ത്രി നേത്ര

⛩ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമമായി മാറിയത് :- ഇബ്രാഹിംപുർ(തെലങ്കാന )

🗺2016 ലെ ലോക ഇന്റർനെറ്റ് കോൺഫറൻസ് നടന്ന  രാജ്യം :- ചൈന

😡എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം :- മഹാരാഷ്ട്ര

 🙇2016 ലെ നേഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ നടന്നത് :- ജയ്‌പൂർ

🐸ഇന്ത്യയിലെ ആദ്യ ചെറി ബ്ലോസം ഫെസ്റ്റിവൽ നടന്നത് :- മേഘാലയ

🏌 ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 3 ഡബിൾ സെഞ്ചുറി അടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം :- വിരാട് കോഹ്ലി

🏄സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടം നേടിയ  ജില്ല:- പാലക്കാട്

🏐ഇന്ത്യ വിക്ഷേപിച്ച പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം :- റിസോഴ്‌സ്സാറ്റ്  2 എ

📲ഇന്ത്യ ഭ്രമണ പഥത്തിലെത്തിച്ച പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം :-ഇൻസാറ്റ് 3 ഡി ആർ

🙋യൂണിസെഫ് ന്റെ പുതിയ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ :- പ്രിയങ്ക ചോപ്ര


🌴🌴🌴🌴🌴🌴🌴🌴🌴