Wednesday, March 15, 2017

പത്രങ്ങള്‍ - സ്ഥാപകർ


1 സംബാദ് കൗമുദി
Ans : രാജാറാം മോഹൻ റോയി

2 മിറാത്ത് ഉൽ അക്ബർ
Ans : രാജാറാം മോഹൻ റോയി

3 പ്രബുദ്ധഭാരതം
Ans : സ്വാമി വിവേകാനന്ദൻ

4 ഉത്ബോധനം
Ans : സ്വാമി വിവേകാനന്ദൻ

5 യങ് ഇന്ത്യ
Ans : മഹാത്മാഗാന്ധി

6 ഹരിജൻ
Ans : മഹാത്മാഗാന്ധി

7 ഇന്ത്യൻ ഒപ്പീനിയൻ
Ans : മഹാത്മാഗാന്ധി

8 നവജീവൻ
Ans : മഹാത്മാഗാന്ധി

9 കേസരി
Ans : ബാലഗംഗാധര തിലക്‌

10 മറാത്ത
Ans : ബാലഗംഗാധര തിലക്‌

11 ബഹിഷ്കൃത ഭാരത്
Ans : ഡോ. ബി.ആർ അംബേദ്കർ

12 മുക്നായക്
Ans : ഡോ. ബി.ആർ അംബേദ്കർ

13 ന്യൂ ഇന്ത്യ
Ans : ആനി ബസന്‍റ്

14 കോമൺ വീൽ
Ans : ആനി ബസന്‍റ്

15 കോമ്രേഡ്
Ans : മൗലാനാ മുഹമ്മദ് അലി

16 ഹിന്ദു
Ans : ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്

17 ബംഗാൾ ഗസറ്റ്
Ans : ജയിംസ് അഗസ്റ്റസ് ഹിക്കി

18 ബോംബെ ക്രോണിക്കിൾ
Ans : ഫിറോസ് ഷാ മേത്ത

19 കർമ്മയോഗി
Ans : അരവിന്ദഘോഷ്

20 ലീഡർ
Ans : മദൻ മോഹൻ മാളവ്യ

21 ദ ഹിന്ദുസ്ഥാൻ ടൈംസ്
Ans : കെ എം പണിക്കർ

22 യുഗാന്തർ
Ans : ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത

23 നാഷണൽ ഹെറാൾഡ്
Ans : ജവഹർലാൽ നെഹൃ

24 നേഷൻ
Ans : ഗോഖലെ

25 ബംഗാളി
Ans : ഗിരീഷ് ചന്ദ്രഘോഷ്

26 ഹിന്ദു പാട്രിയറ്റ്
Ans : ഗിരീഷ് ചന്ദ്രഘോഷ്

27 വന്ദേമാതരം
Ans : മാഢംബിക്കാജി കാമാ

28 സ്വദേശമിത്രം (തമിഴ്)
Ans : ജി.സുബ്രമണ്യ അയ്യർ

29 ധ്യാന പ്രകാശ്
Ans : ഗോപാൽ ഹരി ദേശ്മുഖ്

30 അൽ ഹിലാൽ
Ans : മൗലാനാ അബ്ദുൾ കലാം ആസാദ്

31 ബംഗാദർശൻ
Ans : ബങ്കിം ചന്ദ്ര ചാറ്റർജി

32 നാഷണൽ പേപ്പർ
Ans : ദേവേന്ദ്രനാഥ ടാഗോർ

33 ഇന്ത്യൻ മിറർ
Ans : ദേവേന്ദ്രനാഥ ടാഗോർ

Thursday, March 9, 2017

1961 വർഷത്തെ പ്രത്യേകതകൾ

1. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ
വർഷം?
1961
2. ഓണം കേരളത്തിൻ്റെ ദേശീയ
ഉൽസവമായി പ്രഖ്യാപിച്ചവർഷം?
1961
3. ഗോവ വിമോചന സമരം നടന്നവർഷം?
1961
4. ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച
വർഷം?
1961
5. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?
1961
6. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന
വർഷം?
1961
7. സ്ത്രീധന നിരോധന നിയമം നിലവിൽ
വന്നവർഷം?
196l
8. മലയാളത്തിലെ ആദ്യ കളർ ചിത്രമായ
കണ്ടം ബച്ച കോട്ട് റിലീസായ വർഷം?
1961
9. പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ
വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം?
1961
10. മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ
വർഷം?
1961 ( യൂറി ഗഗാറിൻ )
11.കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം
ആരംഭിച്ചവർഷം
1961

കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ കേന്ദ്രങ്ങൾ


1. റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ::- കോട്ടയം
2. ഏലാം ഗവേഷണ കേന്ദ്രം ::- പാമ്പാടുംപാറ
3. വിളവെടുപ്പു ഗവേഷണ കേന്ദ്രം ::- കരമന
4. കുരുമുളക് ഗവേഷണ കേന്ദ്രം ::- പന്നിയൂർ
5. ഏത്തവാഴ ഗവേഷണ കേന്ദ്രം ::- കണ്ണാറ
6. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ::- കാസർഗോഡ്
7. സുഗന്ധ വിള  ഗവേഷണ കേന്ദ്രം ::- കോഴിക്കോട്
8. കൈതച്ചക്ക ഗവേഷണ കേന്ദ്രം ::- വെള്ളാനിക്കര
9. കേന്ദ്ര കിഴങ്ങുവിള ഗവേഷണ  കേന്ദ്രം ::- ശ്രീകാര്യം
10. പുൽത്തൈല ഗവേഷണ കേന്ദ്രം ::- ഓടക്കലി
11. കരിമ്പ് ഗവേഷണ കേന്ദ്രം ::- തിരുവല്ല
12. നാളികേര ഗവേഷണ കേന്ദ്രം ::- ബാലരാമപുരം
13. കശുവണ്ടി ഗവേഷണ കേന്ദ്രം ::- ആനക്കയം
14. നെല്ലു ഗവേഷണ കേന്ദ്രങ്ങൾ ::- കായംകുളം , പട്ടാമ്പി , മങ്കൊമ്പ്
15. ഇഞ്ചി ഗവേഷണ കേന്ദ്രം ::- അമ്പലവയൽ
16. വന ഗവേഷണ കേന്ദ്രം ::- പീച്ചി
17.ഇൻഡോ -സ്വിസ്  കന്നുകാലി പ്രൊജക്റ്റ് ::- മാട്ടുപ്പെട്ടി
18. ഇൻഡോ – നോർവീജിയൻ ഫിഷറീസ് പ്രൊജക്റ്റ് ::- നീണ്ടകര

ക്വിസ് : ഇന്ത്യയിടെ ദേശീയ നൃത്തരൂപം

1 ഇന്ത്യയിടെ ദേശീയ നൃത്തരൂപം?

Ans : ഭരതനാട്യം
2 ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?

Ans : ഇസ്രായേൽ
3 കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?

Ans : ചെറുകോല്‍പ്പുഴ (പത്തനംതിട്ട)
4 ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ?

Ans : കുഞ്ചൻ നമ്പ്യാർ
5 ശ്രീലങ്കയുടെ ദേശീയ മൃഗം?

Ans : സിംഹം
6 കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

Ans : തൃശൂർ
7 ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

Ans : ഉള്ളൂർ
8 ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?

Ans : സീഷെൽസ്
9 ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?

Ans : 2004
10 പ്രിയദർശിക രചിച്ചത്?

Ans : ഹർഷവർധനൻ
11 ശ്രീബുദ്ധന്റെ വളർത്തമ്മ?

Ans : പ്രജാപതി ഗൗതമി
12 ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

Ans : ഭാനു അത്തയ്യ
13 കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?

Ans : Golden Palm ( Palm d or )
14 ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്?

Ans : മൈ ലിറ്റിൽ ഡിക്ടേറ്റർ
15 എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ?

Ans : 1950 ഡി.എ
16 യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

Ans : തുർക്കി
17 ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?

Ans : മക്മോഹൻ രേഖ
18 ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം?

Ans : ക്ഷയരോഗം
19 തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി?

Ans : ശക്തന്‍ തമ്പുരാന്‍
20 ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

Ans : ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)
21 കേരളത്തിലെ കോർപ്പറേഷനുകൾ?

Ans : 6
22 ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?

Ans : അംഗാസ്
23 കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

Ans : മീശപ്പുലിമല
24 ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്?

Ans : അമേരിക്ക
25 ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?

Ans : കൊനി ദേല ശിവശങ്കര വരപ്രസാദ്
26 കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

Ans : വീണപൂവ്
27 ബ്രസീലിലെ പ്രധാന ഭാഷ?

Ans : പോർച്ചുഗീസ്
28 മദ്രാസ് പട്ടണം സ്ഥാപിച്ചത്?

Ans : ഫ്രാൻസിസ് ഡേ
29 ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ?

Ans : അനുപം ഖേർ
30 സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?

Ans : മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

Wednesday, March 8, 2017

ക്വിസ് : ഹരിത വിപ്ലവത്തിന്റെ പിതാവ്

🌱 ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ .നോർമൻ ബോർലോഗ്

🌱 നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?
Answer :- ഡോ .നോർമൻ ബോർലോഗ്

🌱 എന്നാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത്?
Answer :- 1970

🌱 ഏത് മേഖലയിലാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത്?
Answer :- സമാധാനം

🌱 ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ . വർഗീസ്‌ കുര്യൻ

🌱 ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ.എം.എസ്.സ്വാമിനാഥൻ

🌱 എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?
Answer :- മെക്സിക്കൊവിൽ (1944-ൽ )

🌱 ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?
Answer :- 1965-ൽ

🌱 ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു?
Answer :- സി.സുബ്രഹ്മണ്യൻ

🌱 ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ്‌ കിട്ടിയത് ഏതിൽ നിന്നാണ്?
Answer :- ഗോതമ്പ്

കായകളുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?
Answer :- വാഴ

വിത്തുകളുണ്ടെങ്കിലും കായകളില്ലാത്ത സസ്യം ?
Answer :- പൈനസ്

🌱 സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :- ഫ്ലോറിജൻ

🌱 സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :- സൈറ്റോകെനിൻസ്

🌱 തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍ ?
Answer :- സൈറ്റോകെനിൻസ്

🌱 ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?
Answer :- എഥിലിൻ

🌱 വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍ ?
Answer :- എഥിലിൻ

🌱 സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ്‍ ?
Answer :- ഗിബുർലിൻ

🌱 സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ?
Answer :- കൂടുതൽ ആണ്

🌱 ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?
Answer :- കാത്സ്യം കാർബൈഡ്

🌱 പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?
Answer :- സാൽമൊണല്ല

🌱 കറുപ്പ് ലഭിക്കുന്ന ചെടി?
Answer :- പോപ്പി

ക്വിസ്:___ അപരനാമങ്ങൾ

🍁 മുസ്ലീം കാളിദാസൻ?
✅മോയിൻകുട്ടി വൈദ്യർ
🍁 ക്രൈസ്തവ കാളിദാസൻ ?
✅കട്ടക്കയം ചെറിയാൻ മാപ്പിള
🍁 കേരള കാളിദാസൻ ?
✅കേരള വർമ്മ വലിയകോയി തമ്പുരാൻ
🍁 കേരള യോഗീശ്വരൻ ?
✅ചട്ടമ്പി സ്വാമികൾ
🍁 കേരള ശ്രീഹരി ?
✅ഉള്ളൂർ
🍁 കേരള ശ്രീ ഹർഷൻ ?
✅ഉള്ളൂർ
🍁 കേരള ഹോമർ ?
✅ അയ്യപ്പിള്ള ആശാൻ
🍁 കേരള പുഷ്കിൻ ?
✅ ഒ എൻ വി കുറുപ്പ്
🍁 കേരള ചോസർ ?
✅ ചീരാമ കവി
🍁കേരള ഓർഫ്യൂസ്?
✅ ചങ്ങമ്പുഴ
🍁 കേരള ക്ഷേമേന്ദ്രൻ ?
✅ വടക്കുംകൂർ രാജരാജ വർമ്മ
🍁 കേരള മാർക് ട്വിയൻ ?
✅ വേങ്ങിൽ കഞ്ഞിരാമൻ നായർ
🍁 കേരള ജോൺ ഗന്തർ ?
✅ എസ് കെ പൊറ്റക്കാട്
🍁 കേരള എലിയറ്റ് ?
✅ എൻ എൻ കക്കാട്
🍁 കേരള എമിലിബ്രോണ്ടി?
✅ടി എ രാജലക്ഷ്മി
🍁 കേരള പൂങ്കുയിൽ?
🍁 കേരള ടാഗൂർ?
🍁 കേരള വാല്മീകി?
🍁 കേരള ടെന്നിസൺ?
✅ വള്ളത്തോൾ
🍁 കേരള സ്കോട്ട് ?
✅ സി വി രാമൻപിള്ള
🍁 കേരള ഇബ്സൺ?

എൻ കൃഷ്ണപിള്ള
🍁 കേരള പാണിനി ?
✅ എ ആർ രാജരാജ വർമ്മ
🍁 കേരള വ്യാസൻ ?
✅ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
🍁 കേരള സുർദാസ്?
✅ പൂന്താനം
🍁 കേരള തുളസീദാസ് ?
✅ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
🍁 കേരള വാനമ്പാടി ?
✅മേരി ജോൺ കൂത്താട്ടുകുളം
🍁 കേരള മോപസാങ് ?
✅ തകഴി
🍁 കേരള ഹെമിങ് വേ?
✅ എം ടി വാസുദേവൻ നായർ

ക്വിസ്: കമ്മീഷനുകളും ലക്ഷ്യങ്ങളും

🌸മുരാരി =ആഴക്കടൽ മൽസ്യ ബന്ധനം
🌸ജുസ്റ്റിസ്. പരീതുപിള്ള =തട്ടേക്കാട് ബോട്ടബാകടം
🌸ജസ്റ്റിസ്. നാരായണക്കുറുപ്പ് =കുമരകം ബോട്ടപകടം
🌸ജസ്റ്റിസ് തോമസ് p ജോസഫ് =മാറാട് കലാപം
🌸ജസ്റ്റിസ് SK ഫുക്കാൻ =തെഹൽക
🌸നാനാവതി &KG ഷാ =ഗുജ്‌റാത് കലാപം
🌸BN ശ്രീകൃഷ്ണ =തെലുങ്കാന രൂപീകരണം
🌸ലക്കടവല =ദരിദ്രരേഖ
🌸മീനാകുമാരി =മൽസ്യ ബന്ധനം
🌸മാധവ്ഗാഡ്ഗിൽ =പശിമഘട്ട പരിസ്ഥിതി
🌸കസ്തൂരി രംഗൻ =ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്
🌸ശ്രീകൃഷ്ണ =മുംബൈ കലാപം
🌸ജസ്റ്റിസ് വർമ്മ =രാജീവ് ഗാന്ധി വധം
🌸ലിബർഹാൻ =അയോദ്ധ്യ
🌸നരസിംഹം =ബാങ്കിങ് പരിഷ്കരണം
🌸ദിനേശ് ഗോ സ്വാമി =തെരെഞ്ഞെടുപ്പ് പരിഷ്‌കാരം
🌸സർക്കാരിയാ =കേന്ദ്ര -State ബന്ധങ്ങൾ
🌸രാജ ചെല്ലയ്യ =നികുതി പരിഷ്‌കാരം
🌸ബൽവന്ത് റായ് മേത്ത =പഞ്ചായത്തീരാജ്
🌸അശോക് മേത്ത =പഞ്ചായത്തീരാജ്
🌸കോത്താരി =വിദ്യാഭ്യാസം
🌸Dr. S. രാധാകൃഷ്ണ =സർവകലാശാല
🌸മൽഹോത്ര =ഇൻഷുറൻസ് പരിഷ്‌കാരം
🌸മണ്ഡൽ കമ്മീഷൻ =പിന്നോക്കസമുദായ സംവരണം
🌸സച്ചാർ =മുസ്ലിം സംവരണം
🌸പാലോളി =ന്യൂനപക്ഷ സമുദായ സംവരണം
🌸ഫസൽ അലി =1956ലെ ഭാഷ പുനഃസങ്കടന
🌸യശ്പാൽ =പ്രൈമറി edn
🌸ജസ്റ്റിസ് AS ആനന്ദ് =മുല്ലപ്പെരിയാർ
🌸YVChandrachood =ക്രിക്കറ്റ് കോഴ വിവാദം
🌸ഗ്യാൻ പ്രകാശ് =പഞ്ചസാര കുംഭകോണം
🌸മോഹൻകുമാർ =കല്ലുവാതുക്കൽ മദ്യ ദുരന്ത
🌸സുബ്രമണ്യം കമ്മിറ്റി =പീഡിത വ്യവസായങ്ങൾ
🌸അലാഗ് =UPSC exam
🌸UC ബാനർജി =ഗോദ്ര സംഭവം പുനഃ അന്വേഷണം
🌸ജസ്റ്റിസ് O Sha കമ്മിറ്റി =കൊങ്കൺ റെയിൽവേ പ്രൊജക്റ്റ്
🌸മോത്തിലാൽ &വോറ =രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണം
🌸നാനാവതി =1984ലെ സിഖ് കൂട്ടക്കൊല
🌸മുഖർജി =സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
🌸ജസ്റ്റിസ് C S ധർമാധികാരി =സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ