✍🏻1948 ഓഗസ്റ്റ് 10 നു ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്നു
✍🏻അറ്റോമിക് എനർജി കമ്മീഷൻ ആദ്യ Chairman ഹോമി ജെ ഭാഭയാണ്
✍🏻1954ഓഗസ്റ്റ് 3നാണ് ഇന്ത്യയിൽ ആണവോർജ്ജ വകുപ്പ് മുംബൈ ആസ്ഥാനമായി നിലവിൽ വന്നത്
✍🏻ഇന്ത്യൻ ആണവഗവേഷണത്തിന്റെ പിതാവ് ഹോമി ജെ ഭാഭയാണ്
✍🏻ഇന്ത്യൻ അണുബോംബിന്റെ പിതാവ് രാജ രാമണ്ണയാണ്
✍🏻Atoms in the Service of thenation എന്നതാണ് BARC ൻറെ ആപ്തവാക്യം
✍🏻ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ് എ പി ജെ അബ്‌ദുൾകലാമാണ്
✍🏻മെയ് 11നാണ് ഇന്ത്യയിൽ സാങ്കേതിക വിദ്യാദിനമായി ആചരിക്കുന്നത്
✍🏻ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം 1969ൽ മഹാരാഷ്ട്രയിൽ പ്രവർത്തനമാരംഭിച്ച താരാപ്പൂർ ആണ്
✍🏻രണ്ടാമത്തെ ആണവനിലയം ട്രോംബെയിൽ പ്രവർത്തിക്കുന്ന സൈറസ് ആണ്
No comments:
Post a Comment