↪ഇത്തവണത്തെ ഡൽഹിയിൽ വച്ചു നടന്ന ദേശീയ ബോഡി ബിൽഡിംഗ് മെഡൽ നേടിയ മലയാളി *ശ്രീജിത്ത് ശ്രീധർ (KAZARGOD)*
↪സോളാർ വിവാദം അന്വഷിക്കുന്ന കമ്മീഷൻ *ജസ്റ്റിസ് ജി ശിവരാജൻ കമ്മീഷൻ*
↪2017 ലെ സുൽത്താൻ അസ്ലൻഷാ കപ്പ് ഹോക്കി ജേതാക്കൾ : *ബ്രിട്ടൻ*
👉റണ്ണേഴ്‌സ് അപ്പ് ഓസ്ട്രേലിയ
↪അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ ഹൈ കോടതി ചീഫ് ജസ്റ്റിസ് *ലീല സേഥ്*
👉മദർ ഇൻ ലാ എന്നു വിശേഷിപ്പിക്കുന്നു
↪1000 കോടി ക്ലബ്ബിൽ എത്തിയ ആദ്യ ഇന്ത്യൻ സിനിമ *ബഹുബലി 2*
👉ഡയറക്ടർ രാജ മൗലി
↪ലോകത്തിലെ ഏറ്റവും വലിയ X RAY ലേസർ *യൂറോപ്പ്യൻ XFEL(ജർമ്മനി)*
No comments:
Post a Comment