Sunday, June 11, 2017

കൗതുകവിശേഷങ്ങൾ 01

1.തലച്ചോറിനേക്കാൾ വലിപ്പത്തിൽ
കണ്ണുകളുള്ള പക്ഷിയാണ് ഒട്ടകപ്പക്ഷി.

2. ഒരു സിനിമയിൽ
നായകനായുംനായികയായും വേഷമിട്ട
നടനാണ് സാലുങ്കേ.
ലങ്കാ ദഹൻ എന്ന
സിനിമയിൽ ഇദ്ദേഹം രാമനായും
സീതയായും വേഷമിട്ടു.

3. പ്രശസ്ത ചിത്രകാരൻ പാബ്ളോ
പിക്കാസോയുടെ മുഴുവൻ
പേരെന്താണെന്നറി യാമോ??

*പാബ്ലോ ഡീഗോ ജോസെ ഫ്രാൻസിസ്കോ ഡി പൗലയുവാൻ നെപോമ്യസെനോമരിയ ഡിലോസ് റെ* *മെഡിയോസ്* *സ്പ്രിയാനോ* *ഡി*
*ലാസാന്റിസ്ററിമ ട്രിനിഡാഡ്* *റുയിസ് പിക്കാസോ*

4. മിന്നാമിന്നി തവളയുടെ
വയറ്റിലെത്തിയാലുംമിന്നുന്നത് പുറമേ
കാണാം.

5. ഹിപ്പോപൊട്ടാമ സിന്റെ
കുഞ്ഞുങ്ങൾ വെള്ളത്തിനടിയിലാണ്
ജനിച്ച് വീഴുന്നത്

6.സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെയും
ഉൾകൊള്ളാനുള്ളത്ര വലിപ്പമുണ്ട്
വ്യാഴത്തിന്.

7.രാഷ്ട്രീയാനിശ്ചിതാവസ്ഥ മൂലം
ഒരിക്കൽ മെക്സിക്കോയിൽ 3 പ്രസിഡന്റുമാർ ഉണ്ടായിരുന്നു.

8. ലോകത്തിലെ ശുദ്ധവായുവിന്റെ
40%വും ശുദ്ധ ജലത്തിന്റെ 25% വും
ആമസോൺ നദീ
തടങ്ങളിലാണ്.

9. നട്ടെല്ലില്ലാത് ത ജീവികളിൽ
ഏറ്റവും ബുദ്ധിയുള്ളത് നീരാളിക്കാണ്.

10. ഒരു തുള്ളി വെള്ളത്തിൽ 5 കോടി
ബാക്ടീരിയകൾക്ക് ജീവിക്കാം.

11. സ്വർണ്ണ മത്സ്യത്തെ കുറേ ദിവസം
ഇരുട്ട്മുറിയിലാ ക്കിയാൽ അത് വെള്ളി
നിറമാകും

12. അന്റാർട്ടിക്ക ഒഴികെ എല്ലാ
ഭൂഖണ്ഡങ്ങളുടെയും വടക്കേയറ്റം വലുതും
തെക്കേയറ്റം ചെറുതുമാണ്.

No comments:

Post a Comment