❓പേപ്പാറ ഡാം സ്ഥിതി ചെയ്യുന്ന ജില്ല... ?
✔തിരുവനന്തപുരം
❓കേരളത്തിലെ ഏറ്റവും വലിയ തൂക്കു പാലം സ്ഥിതി ചെയ്യുന്ന ജില്ല ... ?
✔കൊല്ലം (പുനലൂർ തൂക്കു പാലം )
❓പേരുന്തേനരുവി വെള്ളച്ചാട്ടം എവിടെ സ്ഥിതി ചെയ്യുന്നു... ?
✔ പത്തനംതിട്ട
❓പ്രസിദ്ധമായ ചമ്പകുളം മൂലം വള്ളംകളി നടക്കുന്ന ജില്ല... ?
✔ആലപുഴ
❓ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല
✔കോട്ടയം
❓തൊമ്മൻ കുഞ്ഞു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല.. ?
✔ഇടുക്കി
❓കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത്....?
✔ഏറണാകുളം (ഇടപ്പള്ളി)
❓തിരുവോണം അനുബന്ധിച്ച് പുലി കളി അരങ്ങേറുന്നത് എവിടെ... ?
✔ തൃശൂർ
❓പൊന്നാനി ഏതു ജില്ലയിലെ ഏക തുറമുഖം നഗരം ആണ്... ?
✔മലപ്പുറം
❓ശിരുവാണി അണകെട്ട് സ്ഥിതി ചെയ്യുന്ന ജില്ല ... ?
✔പാലക്കാട്
❓ഡോൾഫിൻ പോയിന്റ് ഏതു ജില്ലയിൽ... ?
✔കോഴിക്കോട്
❓ബാണസുരസാഗർ പദ്ധതി ഏതു ജില്ലയിൽ.... ?
✔വയനാട്
❓പഴശി ഡാം സ്ഥിതി ചെയ്യുന്ന ജില്ല ... ?
✔കണ്ണൂർ
❓ബേക്കൽ കോട്ട ഏതു ജില്ലയിൽ.... ?
✔കാസർകോട്
No comments:
Post a Comment