Thursday, August 10, 2017
Friday, June 23, 2017
ക്വിസ്- ഫുട്ബോൾ വിശേഷങ്ങൾ
🔺FlFA രൂപീകൃതമായത് എന്ന് ?
👉🏻1904 മെയ് 21
*🔺FlFA* യുടെ അപ്തവാക്യം?
For the game for the world
🔺FlFA യുടെ ആദ്യ അദ്ധ്യക്ഷൻ?
👉🏻റോബർട്ട് ഗ്യൂറിൻ
🔺ഫുട്ബോളിനെ സോക്കർ എന്ന് വിശേഷിപ്പിച്ചത് ?
👉🏻 ചാൾസ് ദ ബ്രൗൺ
🔺ഫുട്ബോൾ ഭൂഘണ്ഡം എന്നറിയപ്പെടുന്നത് ?
👉🏻അമേരിക്ക
🔺ആധുനിക ഫുട്ബോളിന്റെ ജന്മദേശം ?
👉🏻ഇംഗ്ലണ്ട്
🔺ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട് ബോൾ ടൂർണമെൻറ് ?
👉🏻FA Cup
🔺ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണ ണമെന്റ്?
👉🏻ഡ്യുറന്റ് കപ്പ്
🔺ആദ്യ ഫുട്ബോൾ വേൾഡ് കപ്പ് നടന്ന വർഷം ?
👉🏻1930 (13 ടീമുകൾ)
🔺ആദ്യ ഫുട്ബോൾ വേൾഡ് കപ് വിജയി ?
👉🏻 ഉറുഗ്വേ ( അർജന്റീനയെ പരാജയപ്പെടുത്തി)
🔺ആദ്യകാല ഫുട്ബോൾ ട്രോഫിയുടെ പേര് ?
👉🏻 ജൂൾസ് റിമെറ്റ് കപ്പ്
🔺ഫുട്ബോൾ വേൾഡ് കപ്പിൽ ഫിഫ കപ്പ് കൊടുത്ത് തുടങ്ങിയ വർഷം ?
👉🏻1974
🔺FIFA കപ്പിന്റെ ശില്പി ?
👉🏻 സിൽവിയോ ഗസാനിഗേ
🔺ട്രോഫിയുടെ ഉയരം ?
👉🏻 36 cm
🔺ട്രോഫിയുടെ ഭാരം ?
👉🏻6.175 kg
🔺രണ്ട് ഗോൾ പോസ്റ്റുകൾ തമ്മിലുള്ള അകലം ?
👉🏻 7.32 മീറ്റർ
🔺ഒരു ഗോൾ പോസ്റ്റിന്റെ ഉയരം ?
👉🏻2.44 മീറ്റർ
🔺കൂടുതൽ തവണ വേൾഡ് കപ്പ് അടിച്ച ടീം?
👉🏻ബ്രസീൽ(5 titles)
കെമിസ്ട്രി ക്വിസ് (ലവണങ്ങളുംനിറങ്ങളും...)
👉 ലവണങ്ങളും നിറങ്ങളും
💚ഫെറസ് സൾഫേറ്റ് - പച്ച
💙കോബാൾട്ട് സാൾട്ട് -നീല
💚നിക്കൽ ക്ലോറൈഡ് - പച്ച
🖤കുപ്രിക് ഓക്‌സൈഡ് -കറുപ്പ്
💜മാംഗനീസ് ഡൈഓക്‌സൈഡ് - പർപ്പിൾ
💛കാസ്മിയം സൾഫൈഡ് - മഞ്ഞ
💛യുറേനിയം ഓക്‌സൈഡ് - പച്ച കലർന്ന മഞ്ഞ
💟ക്രെയോലൈറ്റ് -പാല് നിറം
💟കാൽസ്യം ഫോസ്‌ഫേറ്റ് - പാല് നിറം
👉 *വസ്തുക്കൾക്ക് നിറം കൊടുക്കുന്ന രാസ പദാർത്ഥങ്ങൾ*
💥തക്കാളി - ലൈക്കോപ്പിൻ
💥മഞ്ഞൾ - കുർകുമിൻ
💥കാരറ്റ് - കരോട്ടിൻ
💥ത്വക്ക് - മെലാനിൻ
💥പുഷ്പം (ചുവപ്പ്, പർപ്പിൾ) - ആന്തോസയാനിൻ
💥പുഷ്പം (മഞ്ഞ നിറം ) - സാന്തോഫിൽ
💥പാൽ - കേസിൻ
💥പാൽ (മഞ്ഞ നിറം ) - കരോട്ടിൻ
💥ബീറ്റ്റൂട്ട് - ബീറ്റാസയാനിൻ
👉 *ആൽക്കലോയ്ഡുകൾ*
☄കാപ്പി - കഫീൻ
☄തേയില - തേയിൻ
☄പച്ചമുളക് - കാപ്‌സിൻ
☄ഇഞ്ചി - ജിഞ്ചറിൻ
☄വേപ്പിന്റെ ഇല തൊലി - മാര്കോസിന്
☄കുരുമുളക് - പേപ്പറിൻ, ചാപിസിൻ
👉 *pH മൂല്യം*
💧ശുദ്ധ ജലം = 7
💧രക്തം =7.4
💧ഉമിനീർ = 6.5 - 7.4
💧നാരങ്ങ വെള്ളം = 2.4
💧ബിയർ = 2.5
💧കാപ്പി = 5
💧ചായ = 5.5
💧പാൽ = 6.5
💧കടൽ വെള്ളം = 8.5
⚡⚡⚡⚡⚡⚡⚡⚡⚡
ജില്ലകൾ വിശേഷങ്ങൾ
❓പേപ്പാറ ഡാം സ്ഥിതി ചെയ്യുന്ന ജില്ല... ?
✔തിരുവനന്തപുരം
❓കേരളത്തിലെ ഏറ്റവും വലിയ തൂക്കു പാലം സ്ഥിതി ചെയ്യുന്ന ജില്ല ... ?
✔കൊല്ലം (പുനലൂർ തൂക്കു പാലം )
❓പേരുന്തേനരുവി വെള്ളച്ചാട്ടം എവിടെ സ്ഥിതി ചെയ്യുന്നു... ?
✔ പത്തനംതിട്ട
❓പ്രസിദ്ധമായ ചമ്പകുളം മൂലം വള്ളംകളി നടക്കുന്ന ജില്ല... ?
✔ആലപുഴ
❓ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല
✔കോട്ടയം
❓തൊമ്മൻ കുഞ്ഞു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല.. ?
✔ഇടുക്കി
❓കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത്....?
✔ഏറണാകുളം (ഇടപ്പള്ളി)
❓തിരുവോണം അനുബന്ധിച്ച് പുലി കളി അരങ്ങേറുന്നത് എവിടെ... ?
✔ തൃശൂർ
❓പൊന്നാനി ഏതു ജില്ലയിലെ ഏക തുറമുഖം നഗരം ആണ്... ?
✔മലപ്പുറം
❓ശിരുവാണി അണകെട്ട് സ്ഥിതി ചെയ്യുന്ന ജില്ല ... ?
✔പാലക്കാട്
❓ഡോൾഫിൻ പോയിന്റ് ഏതു ജില്ലയിൽ... ?
✔കോഴിക്കോട്
❓ബാണസുരസാഗർ പദ്ധതി ഏതു ജില്ലയിൽ.... ?
✔വയനാട്
❓പഴശി ഡാം സ്ഥിതി ചെയ്യുന്ന ജില്ല ... ?
✔കണ്ണൂർ
❓ബേക്കൽ കോട്ട ഏതു ജില്ലയിൽ.... ?
✔കാസർകോട്
പതിനാറാം ലോക്സഭ വിശേഷങ്ങൾ
💦💦💦💦💦💦💦💦💦💦
💓നിലവിൽ ഉള്ള ലോക്സഭ 16ആം ലോക്സഭ ആണ്
💓 തെരഞ്ഞെടുക്ക പെട്ട അംഗങ്ങൾ .... 543
💓വനിത അംഗങ്ങൾ...... 66
💓ഏറ്റവും ചെറിയ ലോക്സഭ മണ്ഡലം.... ചാന്ദ്നി ചൗക്
💓ഏറ്റവും വലിയ ലോക്സഭ മണ്ഡലം..... ലഡാക്ക്
💓ഏറ്റവും കൂടുതൽ സമ്മതിദായകർ ഉള്ള മണ്ഡലം.... ഔട്ടർ ഡൽഹി
💓ഏറ്റവും കുറവ് സമ്മതിദായകർ ഉള്ള മണ്ഡലം..... ലക്ഷ്യ ദ്വീപ്
💓ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച അംഗം ....... പ്രീതം മുണ്ടെ (16ആം ലോക്സഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ )
💓ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ച അംഗം.... തപ്പ് സതൻ ചേവാങ്
💓ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള കക്ഷി..... ഭാരതീയ ജനത പാർട്ടി (282)
💓സഭ നേതാവ് (ലോക്സഭ)....നരേന്ദ്ര മോദി
💓സ്പീക്കർ....... സുമിത്ര മഹാജൻ
💓ഡെപ്യൂട്ടി സ്പീക്കർ...... എം തമ്പി ദുരൈ
💓പ്രോട്രോം സ്പീക്കർ..... കമൽ നാഥ്
💓നോമിനേറ്റഡ് അംഗങ്ങൾ..... റിച്ചാർഡ് ഹേ,ജോർജ് ബേക്കർ
🌷🌷🌷🌷🌷
Thursday, June 22, 2017
സ്റ്റാറ്റ്യുട്ടറി ബോഡീസ്
🗂🗂🗂🗂🗂🗂🗂🗂🗂🗂
✍ *വിവരാവകാശ നിയമം*
💧2005 ജൂൺ 15 പാർലിമെന്റ് പാസ് ആക്കി
💧2005 ഒക്ടോബർ 12 മുതൽ നിലവിൽ വന്നു
💧വിവരങ്ങൾ ശേഖരിക്കാൻ ഉള്ള അപേക്ഷയിൽ പതിക്കേണ്ടത് 10 രൂപയുടെ കോടതി മുദ്ര
💧പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ്സ് ചെയ്യാൻ എടുക്കുന്ന പരമാവധി സമയം 1മാസം
💧ഒരു വ്യക്തിയുടെ ജീവനെയോ, സ്വാത്തിനെയോ, സ്വാതന്ത്രത്തിനെയോ ബാധിക്കുന്ന വിവരം ആണെങ്കിൽ 48 മണിക്കുർനകം മറുപടി പറയണം
💧ദേശീയ വിവരാവകാശ കമ്മിഷൻ അസ്തനാം ന്യൂഡൽഹി
💧വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം തമിഴ് നാട് (1997)
💧പ്രഥമ വിവരാവകാശ കമ്മീഷണർ വജഹദ് ഹബീബുള്ള
💧 പാർലിമെന്റ് പാസ് ആകിയ വിവര അവകാശ നിയമം ബാധകം അല്ലാത്ത സംസ്ഥാനം ജമ്മു കശ്മീർ
💧വിവരാവകാശ കമ്മീഷണർനെ നിയമിക്കുന്നത് പ്രസിഡന്റ്
💧കാലാവധി 5വർഷം അല്ലെങ്കിൽ 65 വയസ്സ്
💧കേരളാ സംസ്ഥാന വിവരാവകാശ കമ്മിഷൻ രൂപീകൃതമായത് 2005 ഡിസംബർ 19
💧സംസ്ഥാന വിവരാവകാശ കമ്മീഷണർ യും കമ്മിഷൻ നെയും നിയമിക്കുന്നത് നിയമിക്കുന്നത് ഗവർണർ
💧കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരം
✍ *വിജിലൻസ് കമ്മീഷൻ*
✍ *ദേശീയ പട്ടിക ജ്യാതി പട്ടിക വർഗ കമ്മിഷൻ*
✍ *പബ്ലിക് സർവീസ് കമ്മിഷൻ*
💧പബ്ലിക് സർവീസ് കമ്മിഷൻകുറിച്ച് ഭരണഘടന വകുപ്പ് അനുച്ഛേദം 315
💧യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ അംഗങ്ങൾ നിയമിക്കുന്നത് പ്രസിഡന്റ്
💧മെറിറ്റ് സംവിദാനത്തിലെ കാവൽകാരൻ എന്നറിയപ്പെടുന്നത് UPSC
💧സംസ്ഥാന PSC ചെയർമാൻ അംഗങ്ങൾ നിയമിക്കുന്നത് ഗവർണർ
💧UPSC അംഗങ്ങളുടെ കാലാവധി 6 വർഷം അല്ലേൽ 65 വയസ്സ്
💧സംസ്ഥാന psc അംഗങ്ങളുടെ കാലാവധി 6 വർഷം അല്ലെങ്കിൽ 62 വയസ്സ്
💧കേരള psc ആദ്യ ചെയർമാൻ ഇ കെ വേലായുധൻ
✍ *ദേശീയ മനുഷ്യവകാശ കമ്മിഷൻ*
💧1993 ഒക്ടോബർ 12 ന് നിലവിൽ വന്നു
💧ചെയർമാൻ നിയമിക്കുന്നത് പ്രസിഡന്റ്
💧പ്രഥമ ചെയർമാൻ രംഗനാഥ മിശ്ര
💧കാലാവധി 5വർഷം അല്ലെങ്കിൽ 70 വയസ്സ്
💧ആസ്ഥാനം മാനവ് അധികാർ ഭവൻ (ന്യൂ ഡൽഹി )
💧ചെയർമാൻ കൂടാതെ 4സ്ഥിരം അംഗങ്ങൾ
💧കേരളാ സംസ്ഥാന നിലവിൽ വന്നത് 1998 ഡിസംബർ 11
✍ *ദേശീയ വനിത കമ്മീഷൻ*
💧ആസ്ഥാനം ന്യൂ ഡൽഹി
💧നിലവിൽ വന്നത് 1992 ജനുവരി 31
💧ചെയർപേർസൺ കാലാവധി 3വർഷം അല്ലെങ്കിൽ 65 വയസ്സ്
💧പ്രഥമ ചെയർപേഴ്സൺ ജയന്തി പട്നയിക്
💧ഇപ്പോയത്തെ ചെയർപേഴ്സൺ ലളിതാ കുമാരമംഗലം
💧കേരളാ സംസ്ഥാന വനിത കമ്മിഷൻ നിലവിൽ വന്നത് 1996 മാർച്ച് 4
💧പ്രഥമ ചെയർപേഴ്സൺ സുഗത കുമാരി
💧ഇപ്പോഴത്തെ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി
ആസ്ഥാനം തിരുവനന്തപുരം
✍ *ദേശീയ ന്യുനപക്ഷ കമ്മീഷൻ*
💧രൂപീകരിച്ചത് 1978 ജനുവരി
💧നിയമ പ്രകാരം ഉള്ള പദവി ലഭിച്ചത് 1992ൽ
💧ന്യുനപക്ഷ കമ്മീഷൻലെ അംഗങ്ങളുടെ എണ്ണം 7 ആണ് (ചെയർമാൻ ഉൾപെടെ )
💧അംഗങ്ങളുടെ കാലാവധി 3 വർഷം
💧പ്രഥമ ചെയർമാൻ ജസ്റ്റിസ് മുഹമ്മദ് സാദിർ അലി
Sunday, June 11, 2017
മധുരമെൻ മലയാളംമലയാള ഭാഷ ക്വിസ് (Malayalam Language Quiz)
-------------------
1. മലയാള ഭാഷയുടെ മാതാവ് = തമിഴ്
2. മലയാള ഭാഷയുടെ ഉല്പത്തി = മൂലദ്രാവിഡത്തിന്റെ സ്വതന്ത്ര ശാഖയായി
3. മലയാളത്തിന്റെ ആദ്യകാല ലിപി = വട്ടെഴുത്ത്
4. വട്ടെഴുത്തിന്റെ മറ്റൊരു പേര് = ബ്രഹ്മി
5. നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി = വട്ടെഴുത്ത്
6. വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം = വാഴപ്പിള്ളി ശാസനം
7. മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി = ആര്യനെഴുത്ത്
8. കൈരളി എന്ന പദത്തിനർത്ഥം = കേരള ഭാഷ
9. മലയാളം വിഗ്രഹിച്ചാൽ = മല+ ആളം
10. മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം = 2013 മെയ് 23
11. ദ്രാവിഡ ഭാഷകളിൽ തമിഴിനും മലയാളത്തിനും മാത്രമുള്ള വ്യഞ്ജനാക്ഷരം = ഴ
12. മലയാള ഭാഷയുടെ പിതാവ് = തുഞ്ചത് രാമാനുജൻ എഴുത്തച്ചൻ
13. എഴുത്തച്ഛനു മുൻപ് നിലവിൽ ഉണ്ടായിരുന്ന രണ്ടു പ്രസ്ഥാനങ്ങൾ = പാട്ട്, മണിപ്രവാളം
14. പാട്ട് = മലയാളം + തമിഴ്
15. മണിപ്രവാളം = മലയാളം + സംസ്‌കൃതം
16. മണിപ്രവാള കാവ്യത്തിലെ പ്രധാന രസം = ശൃംഗാരം
17. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണം ഒത്ത കൃതി = രാമചരിതം (ചീരാമൻ )
18. രാമചരിതത്തിലെ ഇതിവൃത്തം = രാമായണത്തിലെ യുദ്ധ കാണ്ഡം
19. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി = ലീലാതിലകം.
20. രാമചരിതത്തിലെ അധ്യായങ്ങൾക്ക് പറയപ്പെടുന്ന പേര് = പടലങ്ങൾ
21. മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് = കണ്ണശ്ശ കവികൾ
22. കണ്ണശ്ശ കവികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് = നിരണം കവികൾ
23. മലയത്തിൽ ലഭ്യമായ ആദ്യ സംപൂർണ്ണ രാമായണം = കണ്ണശ്ശ രാമായണം (രാമപ്പണിക്കർ )
24. കണ്ണശ്ശ ഭാരതം രചിച്ചത് = ശങ്കര പണിക്കർ
25. ഭാരതമാല രചിച്ചത് = മാധവ പണിക്കർ
26. ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം = ചമ്പു
27. കുഞ്ചൻ നപ്യാർ രചിച്ച മണിപ്രവാള കാവ്യം = ശ്രീകൃഷ്ണചരിതം
28. കൃഷ്ണപ്പാട്ട് എന്നറിയപെടുന്ന കാവ്യം = കൃഷ്ണഗാഥ
29. ശ്രീനാരായണ ഗുരു രചിച്ച ഒരു പച്ചമലയാള കൃതി = ജാതിലക്ഷണം
30. പ്രാചീന കവിത്രയം = ചെറുശ്ശേരി, എഴുത്തച്ചൻ, കുഞ്ചൻ നമ്പ്യാർ
31. ആധുനിക കവിത്രയം = ആശാൻ, ഉള്ളൂർ, വള്ളത്തോൾ
32. ദ്രാവിഡം എന്ന പദത്തിന്റെ പൂർവ്വരൂപം = തമിഴ്
33. പഞ്ചദ്രാവിടം എന്ന് അറിയപ്പെടുന്നത് = മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുളു.
34. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും പ്രാചീന ഭാഷ = തമിഴ്
safwandelampady@mail.com