Sunday, June 11, 2017

മധുരമെൻ മലയാളംമലയാള ഭാഷ ക്വിസ് (Malayalam Language Quiz)


-------------------
1.  മലയാള ഭാഷയുടെ മാതാവ്‌ = തമിഴ്
2.  മലയാള ഭാഷയുടെ ഉല്പത്തി = മൂലദ്രാവിഡത്തിന്റെ സ്വതന്ത്ര ശാഖയായി
3.  മലയാളത്തിന്റെ ആദ്യകാല ലിപി = വട്ടെഴുത്ത്
4.  വട്ടെഴുത്തിന്റെ മറ്റൊരു പേര് = ബ്രഹ്മി
5.  നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി = വട്ടെഴുത്ത്
6.  വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം = വാഴപ്പിള്ളി ശാസനം
7. മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി = ആര്യനെഴുത്ത്
8.  കൈരളി എന്ന പദത്തിനർത്ഥം = കേരള ഭാഷ
9.  മലയാളം വിഗ്രഹിച്ചാൽ = മല+ ആളം
10.  മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം = 2013 മെയ്‌ 23
11.  ദ്രാവിഡ ഭാഷകളിൽ തമിഴിനും മലയാളത്തിനും മാത്രമുള്ള വ്യഞ്ജനാക്ഷരം = ഴ
12.  മലയാള ഭാഷയുടെ പിതാവ് = തുഞ്ചത് രാമാനുജൻ എഴുത്തച്ചൻ
13. എഴുത്തച്ഛനു മുൻപ് നിലവിൽ ഉണ്ടായിരുന്ന രണ്ടു പ്രസ്ഥാനങ്ങൾ = പാട്ട്,  മണിപ്രവാളം
14.  പാട്ട് = മലയാളം + തമിഴ്
15.  മണിപ്രവാളം = മലയാളം + സംസ്‌കൃതം
16.  മണിപ്രവാള കാവ്യത്തിലെ പ്രധാന രസം = ശൃംഗാരം
17.  പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണം ഒത്ത കൃതി = രാമചരിതം (ചീരാമൻ )
18.  രാമചരിതത്തിലെ ഇതിവൃത്തം = രാമായണത്തിലെ യുദ്ധ കാണ്ഡം
19.  പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി = ലീലാതിലകം.
20.  രാമചരിതത്തിലെ അധ്യായങ്ങൾക്ക് പറയപ്പെടുന്ന പേര് = പടലങ്ങൾ
21.  മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് = കണ്ണശ്ശ കവികൾ
22.  കണ്ണശ്ശ കവികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് = നിരണം കവികൾ
23.  മലയത്തിൽ ലഭ്യമായ ആദ്യ സംപൂർണ്ണ രാമായണം = കണ്ണശ്ശ രാമായണം (രാമപ്പണിക്കർ )
24.  കണ്ണശ്ശ ഭാരതം രചിച്ചത് = ശങ്കര പണിക്കർ
25.  ഭാരതമാല രചിച്ചത് = മാധവ പണിക്കർ
26.  ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം = ചമ്പു
27.  കുഞ്ചൻ നപ്യാർ രചിച്ച മണിപ്രവാള കാവ്യം = ശ്രീകൃഷ്ണചരിതം
28.  കൃഷ്ണപ്പാട്ട് എന്നറിയപെടുന്ന കാവ്യം = കൃഷ്ണഗാഥ
29.  ശ്രീനാരായണ ഗുരു രചിച്ച ഒരു പച്ചമലയാള കൃതി = ജാതിലക്ഷണം
30.  പ്രാചീന കവിത്രയം = ചെറുശ്ശേരി,  എഴുത്തച്ചൻ,  കുഞ്ചൻ നമ്പ്യാർ
31.  ആധുനിക കവിത്രയം = ആശാൻ,  ഉള്ളൂർ, വള്ളത്തോൾ
32.  ദ്രാവിഡം എന്ന പദത്തിന്റെ പൂർവ്വരൂപം = തമിഴ്
33. പഞ്ചദ്രാവിടം എന്ന് അറിയപ്പെടുന്നത് = മലയാളം,  തമിഴ്, തെലുങ്ക്,  കന്നഡ,  തുളു.
34.  ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും പ്രാചീന ഭാഷ = തമിഴ്

Safwan Delampady Quiz
+919497800543
safwandelampady@mail.com

1 comment:

  1. Harrah's Cherokee Casino & Hotel - Mapyro
    Find Harrah's Cherokee Casino & Hotel, NC, 충주 출장안마 United States, ratings, 당진 출장마사지 photos, 익산 출장샵 prices, expert 경기도 출장샵 advice, traveler reviews and 경상북도 출장마사지 tips, and more information from

    ReplyDelete