Friday, February 17, 2017

കറന്റ് അഫയേഴ്‌സ് ( 2016_2018 കാലയളവിലെ ലോക അർബുദ ദിനത്തിന്റെ ( ഫെബ്രുവരി 4) പ്രമേയം)

🚹 ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺസ്റ്റോപ്പ് വിമാന സർവീസ്(16 മണിക്കൂർ 20 മിനിറ്റ്) ആരംഭിച്ച എയർലൈൻ കമ്പനി❓❓
✅✅ ഖത്തർ എയർവേയ്സ്

🚹 വിമാന സർവീസുകൾ,ഫ്ലൈറ്റ് സ്റ്റാറ്റസ്,എയർപോർട്ട് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കാനും യാത്രക്കാർക്ക് പരാതികൾ സമർപ്പിക്കുന്നതിനുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ളിക്കേഷൻ❓❓
✅✅ എയർസേവ

🚹 2017-ലെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ജേതാക്കൾ❓❓
✅✅ കോട്ടയം ജില്ല

🚹 അടുത്തിടെ ഐക്യരാഷ്ട്ര സഭ ഭീകരപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ മുൻ അഫ്ഗാനിസ്ഥാൻ പ്രധാനമന്ത്രി❓❓

✅✅ ഗുൾബുദ്ദീൻ ഹെക്മത്യാർ

🚹 രണ്ടാമത് കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന് വേദിയായ നഗരം❓❓
✅✅ കോഴിക്കോട്

🚹 കേരളത്തിലെ ആദ്യത്തെ അത്യാധുനിക സ്പോർട്സ് മെഡിസിൻ സെന്റർ ആരംഭിച്ച നഗരങ്ങൾ❓❓
✅✅ കൊച്ചി,കോഴിക്കോട്

🚹 ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ തുടർന്ന് അടുത്തിടെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഏഷ്യൻ രാജ്യം❓❓

✅✅ ഇറാൻ

🚹 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്നോളജി വികസിപ്പിച്ച കേരളത്തിലെ ആദ്യ കയർ വുഡ് ഹൗസ് ഉത്ഘാടനം ചെയ്ത സ്ഥലം❓❓

✅✅ ആലപ്പുഴ

🚹 കേരളത്തിൽ ആദ്യമായി കയർ ഭൂവസ്ത്ര കൃഷിരീതി പരീക്ഷണാർത്ഥം നടപ്പിലാക്കിയ പഞ്ചായത്ത്❓❓

✅✅ മാരാരിക്കുളം നോർത്ത്

🚹ഏറ്റവും പുതിയ പഠന റിപ്പോർട്ട് പ്രകാരം വായിൽ അർബുദം ബാധിച്ചവരുടെ എണ്ണത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം❓❓
✅✅ ഇന്ത്യ
🚹 ( 2016_2018 കാലയളവിലെ ലോക അർബുദ ദിനത്തിന്റെ
( ഫെബ്രുവരി 4) പ്രമേയം❓❓

✅✅ ' We can I can '

🚹  ആപ്പിൾ ഐഫോണിന്റെ ഇന്ത്യയിലെ ആദ്യ അസംബ്ലിങ്ങ് യൂണിറ്റ് ആരംഭിക്കുന്ന നഗരം❓❓

✅✅ ബെംഗളൂരു

🚹 സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ ചെയർമാൻ❓❓

✅✅ ജസ്റ്റിസ് കെ.കെ.ദിനേശൻ

🚹 യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ച കേരളാ ടൂറിസത്തിന്റെ പ്രവർത്തനം❓❓

✅✅ റെസ്പോൺസബിൾ ടൂറിസം

🚹 ഇന്ത്യയിലെ ഹജ്ജ് നയം പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച സമിതിയുടെ അദ്ധ്യക്ഷൻ❓❓

✅✅ അഫ്സൽ അമാനുല്ല

🚹 അടുത്തിടെ അമേരിക്കൻ ഗവേഷകർ മനുഷ്യ ഹൃദയത്തിൽ വിജയകരമായി ഘടിപ്പിച്ച ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കർ❓❓

✅✅ മൈക്ര ട്രാൻസ്കത്തീറ്റർ  പേസിങ് സിസ്റ്റം

🚹 ബി.എസ്.എൻ.എല്ലിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങൾക്കും സൗജന്യ ഫോൺ കോൾ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി❓❓
✅✅ സംഹിത

🚹  ഐക്യരാഷ്ട്ര സഭയുടെ ജോയിന്റ് ഇൻസ്പെക്ഷൻ യൂണിറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി❓❓
✅✅ എ.ഗോപിനാഥൻ

🚹 ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിഡ്സൺ മാഗസിന്റെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റർ❓❓
✅✅ വിരാട് കോഹ്ലി( ആദ്യം- സച്ചിൻ)

No comments:

Post a Comment