>ലോക സിനിമയുടെ പിതാവ് -ഓഗസ്റ്സ് ലുമിർ&ലൂയിസ് ലുമിർ
>ആദ്യത്തെ ലോക സിനിമ -
അറിവൽ ഓഫ് എ ട്രെയിൻ
>സിനിമ ആകിയ ആദ്യ സാഹിത്യ കൃതി -
ദി ഡെത്ത് ഓഫ് നാൻസി സൈക്സ്(1897)
>ലോകത്തിലെ ആദ്യ ശബ്ദ ചിത്രം -
ദി ജാസ് സിങ്ങർ(1927)
>ലോക സിനിമയിൽ ആദ്യം
സംസാരിച്ച വ്യക്തി -അൽ ജോലിസോണ്(ജാസ് സിങ്ങർ 1927)
>ലോക സിനിമയിൽ ആദ്യം
സംസാരിച്ച വാക്ക് -വെയിറ്റ് എ മിനിറ്റ്
>ആദ്യം സംസാരിച്ച നായക നടൻ -അൽ ജോലിസോണ്
>ആദ്യം സംസാരിച്ച നായികാ നടി -
യൂജിനിയ ബേസാരേർ
>ലോകത്തിലെ ആദ്യ കളർ ചിത്രം -
ലൈഫ് ആൻഡ് പാഷൻ ഓഫ് ദി ക്രൈസ്റ്റ്(1903)
>ആദ്യ പുരാണ ചിത്രം -ഓഡിസ്‌സീ (1911)
>ആദ്യ industry ഹിറ്റ് ചിത്രം -
ദി ബർത്ത് ഓഫ് ദി നേഷൻ (1915)
>ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം -
ഒശേഷനെ (1943)
>ആദ്യ സിനിമ സ്കോപ് ചിത്രം -
ദി റോബ് (1953)
>ആദ്യ 70mm ചിത്രം -ഒക്ലഹോമ (1955)
>ഒക്ലഹോമ എന്നാ ചിത്രത്തിന്
പ്രേരകമായ അമേരിക്കൻ മ്യൂസിക്കൽ-ഒക്ലഹോമ
>ആദ്യ 3D ചിത്രം -ദി പവർ ഓഫ് ലവ് (1922)
>ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം -
എ ക്ലോക്ക്ക്വോർക് ഓറഞ്ച് (1971)
>ആദ്യ ഡി ടി എസ് ചിത്രം -
ജുറാസിക് പാർക്ക്(1993)
>ആദ്യ ഡിജിറ്റൽ സിനിമ -
ഒന്സ് ഉപോൺ എ ടൈം ഇൻ മെക്സിക്കോ (2001)
>കാനിൽ പാലമ് ഡി ഔർ
നേടിയ ആദ്യ ചിത്രം -
യൂണിയൻ പസിഫിക് (1939)
>ഓസ്കാർ
നേടിയ ആദ്യ ചിത്രം -വിങ്‌സ്
>ആദ്യ ഫിലിം സ്റ്റുഡിയോ -ബ്ലാക്ക് മരിയ (1893)
>ആദ്യ ഫിലിം സൊസൈറ്റി -
ലെസ് അമിസ് ടു സിനിമ (1930)
>ആദ്യ സിവിൽ ഡി മില്ലേ അവാർഡ് -സെസിൽ ഡി മില്ലേ (1952)
>മികച്ചചിത്രതിനുള്ള ആദ്യ അക്കാദമി
അവാർഡ് -വിങ്‌സ് (1927)
>മികച്ച നടനുള്ള ആദ്യ ഓസ്കാർ അവാർഡ് -
എമിൽ ജെന്നിങ്‌സ്(ദി ലാസ്റ് കമാൻഡ് -1928)
>മികച്ച നടിക്കുള്ള ആദ്യ ഓസ്കാർ
അവാർഡ് -ജനെറ് ഗെയ്‌നർ (1927)
>എറ്റവും കൂടുതൽ ഓസ്കാർ അവാർഡ്
നേടിയ നടൻ-ഡാനിയേൽ ഡേ ലെവിങ്‌സ് (3)
>എറ്റവും കൂടുതൽ ഓസ്കാർ അവാർഡ്
നേടിയ നടി -കാതറിൻ ഹെപ്പ്‌ർന് (4)
>എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടൻ -ഒലിവർ ഹാൻഡി
>എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടി -മേരി പിക്കഫോഡ്
>എറ്റവും കൂടുതൽ സിനിമകളിൽ
നായികാ -നായകന്മാർ -ഹുംഫ്രേയ് ബോഗർട്
,ബെട്ടെ ഡേവിസ്
>എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ
സിനിമ -ദി ലോർഡ് ഓഫ് ദി റിങ്സ്:ദി റിട്ടേൺ ഓഫ് ദി കിംഗ്
>എറ്റവും കൂടുതൽ അവാർഡ് നേടിയ
സംവിധയകാൻ -വില്യം വേളർ
>5കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ദി ബർത്ത് ഓഫ് ദി നേഷൻ
>40കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-സ്‌നൗ വൈറ്റ് ആൻഡ് ദി സെവൻ ദ്വാർഫ്സ്
>30കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ഗൊണേ വിത്ത് ദി വിൻഡ്
>20കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ദി സൗണ്ട് ഓഫ് മ്യൂസിക്
>75കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-സ്റ്റാർ വാർസ്
>45കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ജോസ്
>79കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ഈ ടി:ദി എക്സ്ട്രാ ടെറസ്റിൾ
>100കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ജുറാസിക് പാർക്ക്
>110 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - ടൈറ്റാനിക്(ലേക്കോനാര്ഡോ ഡെകാപ്രിയ )
>117കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ടൈറ്റാനിക്
>118കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ടൈറ്റാനിക്
>19കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ടൈറ്റാനിക്
>200 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - ടൈറ്റാനിക് (ലേക്കോനാര്ഡോ ഡെക്കപ്രീയ )
>225കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-അവതാർ
>226കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-അവതാർ
>230കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-അവതാർ
>250 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - അവതാർ (സാം വേര്തിങ്ടോണ് )
>ചാര്ലിക് ചാപ്ലിനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ലിമേ ലൈറ്റ്
>ബസ്റ്റർ കേട്ടനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ദി രായിൽറോഡ്‌ഡർ
>ലാരല്&ഹാര്ദയെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-സ്വിസ് മിസ്സ്
>ക്ലാർക് ഗാബ്ലെയ്‌നെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ബട്ട് നോട് ഫോർ മി
>ചാൾസ് ബ്രോസ്നാനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-കോൾഡ് സ്വീറ്റ്
>ഗ്രിഗറി പേക്കിനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ദി ബിഗ് കൺട്രി
>ഹുംഫ്രേയ് ഭോഗർട്ടിനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ഹൈ സെർറ
>വില്യം ഹോള്ഡനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-വൈൽഡ് റോവേഴ്‌സ്
>റോക്ക് ഹുഡ്സൺ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ഷോഡൗൺ
>ക്ലിന്റ് ഈസ്റ്റവുഡ് സൂപ്പർ സ്റ്റാർ ആയ ചിത്രം-എവേറി വിച്ച് വേ ബട്ട് ലൂസ്
>മർലൊന് ബ്രണ്ടോ സൂപ്പർ ആയ ചിത്രം-സൂപ്പർമാണ്
>അൽ പാസിനോ സൂപ്പർ സ്റ്റാർ ആയ ചിത്രം-ആൻഡ് ജസ്റ്റിസ് ഫോർ ഓൾ
>ഹെന്രി ഫോണ്ട സൂപ്പർ സ്റ്റാർ ആയ ചിത്രം-ഓൺ ഗോൾഡൻ പൊൻഡ്
>റിച്ചാർഡ് ചാമ്പർലൈൻ സൂപ്പർ സ്റ്റാർ ആയ ചിത്രം-കിംഗ് സോളോമാൻസ് മൈൻസ്
>സ്ത്യാർട് വൈറ്റ് മാൻ സൂപ്പർ സ്റ്റാർ ആയ ചിത്രം-ക്യൂബ ക്രോസ്സിങ്
>ഫ്രെഡ് ആസ്റ്റർ സൂപ്പർ സ്റ്റാർ ആയ ചിത്രം-ഖോസ്റ് സ്റ്റോറി
>വില്യം രാജിസ്ടലെ സൂപ്പർ സ്റ്റാർ ആയ ചിത്രം-ഫ്‌റൈറ് നൈറ്റ്
>സിൽവെസ്റ്റോർ സ്റാല്ലോനെ സൂപ്പർസ്റ്റാറാക്കിയ
സിനിമ -ഓവർ ദി ടോപ്
>അർണോൾഡ് ഷ്വാറ്‌സ്‌നേഗറിനെ സൂപ്പർസ ക്കിയ സിനിമ - രൗ ഡീൽ
>പേര്സ് ബ്രോസ്നാണ് സൂപ്പർ സ്റ്റാർ ആയ ചിത്രം-ഗോൾഡൻ ഐ
>ലേക്കോനാര്ഡോ ഡെക്കപ്രീയ സൂപ്പർ സ്റ്റാർ ആയ ചിത്രം-ക്യാച്ച് മി ഇഫ് യു കാൻ
>വിൻ ഡീസൽ സൂപ്പർ സ്റ്റാർ ആയ ചിത്രം-ഫാസ്റ്റ്&ഫ്യൂരിയസ്
ആദ്യമായി 100 കോടി കളക്ഷൻ നേടിയ സിനിമ
ജുറാസിക് പാർക്ക് (സാം നെയിൽ )
ആദ്യമായി200കോടി കളക്ഷൻ നേടിയ സിനിമ ടൈറ്റാനിക്
No comments:
Post a Comment