കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും
ആയിരത്തോളം സേവനങ്ങൾ ലഭ്യമാക്കുന്ന സൗജന്യ മൊബൈൽ ആപ് ?
(ഉമാങ്.)
കൃഷികാർക്ക് വേണ്ടി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ് ?
(കിസാൻ സുവിധ.)
കൃഷിക്കാർക്ക് വേണ്ടി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി പുറത്തിറക്കിയ ആപ് ?
(പുസ കൃഷി.)
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആപ് ?
(ഇടവപ്പാതി.)
2016 ലെ കേരള നിയമസഭാ ഇലക്ഷന് വേണ്ടി ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ ആപ്?
(ഇ- വോട്ടർ.)
കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആക്കുന്നതിന്റെ
ഭാഗമായി നിലവിൽ വന്ന സോഫ്റ്റ് വെയർ ?
(സകർമ.)
തപാൽ വകുപ്പ് ഉപയോഗിക്കുന്ന
സോഫ്റ്റ് വെയർ ?
(പിനക്കിൾ.)
ഭീകരാക്രമണ സാധ്യത സ്മാർട്ട്ഫോണിൽ അറിയിക്കുന്ന ആപ് പുറത്തിറക്കിയ രാജ്യം
(ഫ്രാൻസ്)
ക്രിക്കറ്റ് മൊബൈൽ ആപ് പുറത്തിറക്കിയ ക്രിക്കറ്റ് താരം ?
(വസിം അക്രം.)
No comments:
Post a Comment