Saturday, February 18, 2017

ക്വിസ് ടൈം --ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം

1. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ
രാജ്യം: ഈജിപ്റ്റ്*.വിയറ്റ്നാം
2. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ
രാജ്യം: *ദക്ഷിണകൊറിയ*ബഹറിൻ*റിപബ്ലിക്ക് ' ഓഫ്
കോംഗോ*ലിച്ചൻസ്റ്റിൻ*കൊറിയ
3. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന
രാജ്യം:*ബ്രസീൽ
4. ലോകത്തിന്റെ പഞ്ചസാരക്കിണ്ണംഎന്നറിയപ്പെടുന്ന രാജ്യം:*ക്യൂബ
5. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:*ചൈന
6. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം:*ഇന്ത്യ
7. പാകിസ്ഥാന്റെ ദേശീയഗാനം:*ക്വാമിതരാന
8. അഫ്ഗാനിസ്ഥാന്റെദേശീയഗാനം:*മില്ലിതരാന
9. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം:ക്രെട്ടിനിസം
10. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന
അസുഖം:മിക്സഡിമ
11. പഴങ്ങളുടെ രാജാവ്:മാമ്പഴം
12. പഴങ്ങളുടെ രാജ്ഞി:*മാങ്കോസ്റ്റിൻ
13. ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി
ബന്ധപ്പെട്ടിരിക്കുന്നു:*കാഡ്മിയം
14. മീനാമാത രോഗം ഏത് ലോഹവുമായി
ബന്ധപ്പെട്ടിരിക്കുന്നു:*മെർക്കുറി
15. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര:*ലാക്ടോസ്
16. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം:കേസിൻ
17. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്:ജിങ്കോ
18. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്:സീലാകാന്ത്
19. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ:ഗ്ലൂക്കഗോൺ
20. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ:ഇൻസുലിൻ
21. തലച്ചോറിലെ രക്തക്കുഴലുകളിൽരക്തം
കട്ടപിടിക്കുന്നഅവസ്ഥ:സെറിബ്രൽ ത്രോംബോസിസ്
22. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ:സെറിബ്രൽ
ഹെമറേജ്
23. സ്വർഗ്ഗത്തിലെ ആപ്പിൾ:നേന്ത്രപ്പഴം

No comments:

Post a Comment