Monday, February 13, 2017

ഫോബിയ അഥവാ അകാരണഭീതി

ഒരു വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സന്ദർഭത്തോടോ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയമാണ് അകാരണഭീതി (ഫോബിയ).
മാനസിക രോഗങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് അകാരണഭീതിയാണ്.
മനുഷ്യരിൽ 25 ശതമാനം ആളുകളിലും എന്തെങ്കിലും തരം ഫോബിയ കാണപ്പെടുന്നു.

ഫോബിയകൾ പലവിധം

Heliophobia - സൂര്യപ്രകാശത്തോടുള്ള പേടി
Amathophobia - പൊടിപടലങ്ങളോടുള്ള ഭയം
Arachnophobia – ചിലന്തിപ്പേടി
Ophidiophobia – പാമ്പ്‌ ഭയം
Acrophobia – ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം
Agoraphobia – തുറസ്സായ സ്ഥലത്തോടും ആൾക്കൂട്ടത്തെയും അകാരണമായി ഭയക്കുന്നത്‌.
Cynophobia – പട്ടിയെ ഭയക്കുന്നത്‌
Astraphobia – ഇടിമിന്നലിനോടുള്ള
Claustrophobia – ലിഫ്റ്റ്‌, ഇടുങ്ങിയ മുറി പോലെയുള്ളതിനെ
Mysophobia – അണുക്കളെ ഭയക്കുന്ന
Aerophobia – വിമാനയാത്രയെ
Trypophobia – ദ്വാരങ്ങളെ ഭയക്കുന്ന
Carcinophobia – കാൻസർ വരുമോ ന്നുള്ള അകാരണ ഭയം
Thanatophobia – മരണപ്പേടി
Glossophobia – സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം
Monophobia – ഒറ്റയ്‌ക്ക്‌ കഴിയാനുള്ള പേടി
Atychiphobia – തോൽക്കുമെന്ന ഭയം
Ornithophobia – പക്ഷികളെ ഭയക്കുന്നത്‌
Alektorophobia – കോഴിപ്പേടി
Enochlophobia – ആൾക്കൂട്ടത്തെ ഭയക്കുന്നത്‌
Aphenphosmphobia – ശരീരം സ്പർശിക്കുന്നത്‌ ഭയക്കുന്നു
Trypanophobia – സൂചി ഭയം
Anthropophobia – ആളുകളെ ഭയക്കുന്നത്‌
Aquaphobia – വെള്ളത്തെ
Autophobia – ഒറ്റപ്പെട്ടു പോകുമെന്ന ഭയം
Hemophobia – ചോര കാണുമ്പോൾ
Hippopotomonstrosesquippedaliophobia – നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്‌
Xenophobia – അജ്ഞാതരെ ഭയക്കുന്നത്‌
Vehophobia – ഡ്രൈവിംഗ്‌ ഭയം
Basiphobia – വീഴുമെന്ന പേടി
Achievemephobia – വിജയിക്കുമെന്ന ഭയം
Theophobia – ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത്‌
Ailurophobia – പൂച്ച ഭയം
Metathesiophobia – മാറ്റത്തെ പേടികുന്നത്‌
Globophobia – ബലൂൺ ഭയം
Nyctophobia – രാത്രിയെയും ഇരുട്ടിനെയും
Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം
Phobophobia – പേടിയെ പേടി
Philophobia – സ്നേഹത്തിലായി പോകുമെന്ന ഭയം
Triskaidekaphobia – 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത്‌.
Emetophobia – ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത്‌
Gephyrophobia – പാലങ്ങളെ
Entomophobia – ചെറുപ്രാണികളെ
Lepidopterophobia – ചിത്രശലഭങ്ങളെ
Panophobia – ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി
Podophobia – സ്വന്തം കാൽപാദത്തെ പോലും ഭയക്കുന്നത്‌
Paraskevidekatriaphobia – 13 ആം തീയതി വരുന്ന വെള്ളിയാഴ്ച്ചയെ ഭയക്കുന്നവരാൺ 25% യൂറോപ്യർ
Somniphobia – നിദ്രാഭയം
Gynophobia – സ്ത്രീകളെ ഭയക്കുന്നത്‌
Apiphobia – തേനീച്ച ഭയം
Koumpounophobia – സ്വന്തം വസ്ത്രത്തിലെ ബട്ടണുകളെ ഭയക്കുന്നത്‌
Anatidaephobia – താറവ്‌ ഭയം
Pyrophobia – അഗ്നിപ്പേടി
Ranidaphobia – തവളപ്പേടി
Galeophobia – സ്വിമ്മിംഗ്‌ പൂളിൽ പോലും സ്രാവിനെ ഭയക്കുന്നത്‌
Athazagoraphobia – മറവിപ്പേടി
Katsaridaphobia – പാറ്റകളെ
Iatrophobia – ഡോക്‌ടറെ കാണാൻ ഭയം
Pediophobia – കളിപ്പാട്ടത്തെ
Ichthyophobia – മത്സ്യത്തെ പേടി
Achondroplasiaphobia – കുള്ളന്മാരെ പേടി
Mottephobia – ഈയാംപാറ്റകളെ
Zoophobia – വളർത്ത്‌ മൃഗങ്ങളെ പോലും ഭയക്കുന്നത്‌
Bananaphobia – വാഴപ്പഴത്തെ ഭയം

Scelerophobia – അക്രമിക്കപ്പെടുമെന്ന ഭയം
Cibophobia – ഭക്ഷണത്തെ പേടിക്കുന്നത്‌
Phasmophobia – പ്രേതപ്പേടി
Equinophobia – കുതിരപ്പേടി
Musophobia – മൂഷികഭയം
Catoptrophobia – വാൽകണ്ണാടി ഭയക്കുന്നത്‌
Agliophobia – വേദനയെ അകാരണമായി പേടിക്കുന്നത്‌.
Tokophobia – ഗർഭം ധരിക്കാനുള്ള ഭയം
Telephonophobia – ഫോണിലൂടെ സംസാരിക്കാനുള്ള ഭയം
Pogonophobia – താടിയുള്ള പുരുഷന്മാരെ പേടി
Omphalophobia – പൊക്കിൾ ചുഴിയെ തൊടുന്നതും കാണുന്നതിനെയും ഭയക്കുന്നത്‌
Bathophobia – ഗർത്തങ്ങളെ ഭയക്കുന്നത്‌
Cacomorphobia – പൊണ്ണത്തടിയന്മാരെ പേടി
Gerascophobia – പ്രായം കൂടി വരുന്നതിനെ ഭയം
Chaetophobia – മറ്റുള്ളവരിലെ തലമുടിയെ പേടി
Nosocomephobia – ആശുപത്രിഭയം
Ligyrophobia – ഉച്ചത്തിലുള്ള ശബ്ദത്തെ
Didaskaleinophobia – സ്കൂൾപ്പേടി
Chronophobia – ഭാവിയെ കുറിച്ചോർത്ത്‌ ഭയം
Spheksophobia – കടന്നൽ കുത്തുമെന്ന അകാരണപ്പേടി
Ergophobia – ജോലി പ്പേടി
Coulrophobia – കോമാളികളെ (ക്ലൗൺസ്‌) പേടി
Allodoxaphobia – മറ്റുള്ളവർ എന്നെ പറ്റി എന്ത്‌ ചിന്തിക്കുമെന്ന പേടി
Samhainophobia – ഹലോവീൻ ഭയം
Photophobia – വെളിച്ചത്തെ ഭയം
Numerophobia – അക്കങ്ങളെയും കണക്കിനെയും ഭയക്കുന്നത്‌
Ombrophobia – മഴയെ പേടി
Coasterphobia – വിനോദത്തീവണ്ടിയിൽ ഇരിക്കാൻ പേടി
Thalassophobia – കടലിനെയും തിരമാലയെയും
Scoleciphobia – പുഴുക്കളെയും കൃമികളെയും ഭയം
Kinemortophobia – zombies അക്രമിക്കുമെന്ന ഭയം
Myrmecophobia – ഉറുമ്പ്‌ ഭയം

No comments:

Post a Comment