ഇന്ത്യയിൽ ആദ്യമായി ജയിൽ
പുള്ളികൾക്ക് ATM കാർഡ് ഏർപ്പെടുത്തിയ ജയിൽ?
(നാഗ്പൂർ (മഹാരാഷ്ട്ര ).)
ഇന്ത്യയിലെ ആദ്യ ഹൈ
സെക്യൂരിറ്റി ജയിൽ?
(വിയ്യൂർ (തൃശൂർ ).)
ഇന്ത്യയിൽ ആദ്യമായി ബ്യൂട്ടി പാർലർ തുടങ്ങിയ ജയിൽ ?
(കണ്ണൂർ.)
കേരളത്തിൽ ആദ്യമായി ജയിൽ മ്യൂസിയം
തുടങ്ങിയത്?
(കണ്ണൂർ .)
ഇന്ത്യയിൽ ആദ്യമായി പൊതുജനങ്ങൾക്കും ഭക്ഷണം കഴിക്കാവുന്ന കഫേറ്റീരിയ,
ഫുട് കോർട്ട് എന്നിവ ആരംഭിച്ച ജയിൽ
(പൂജപ്പുര.)
ഇന്ത്യയിൽ ആദ്യമായി ടെയിലറിങ് ഷോപ് ആരംഭിച്ച ജയിൽ ?
പൂജപ്പുര.
No comments:
Post a Comment