Monday, February 13, 2017

സസ്യലോകം

 
🌱 പുഷ്പ റാണി :- റോസ്

🌱 മാവിനങ്ങളിലെ റാണി :- അൽഫോൻസ

🌱 പഴവർഗങ്ങളിലെ റാണി :- മംഗോസ്റ്റിൻ

🌱 കിഴങ്ങുവർഗ്ഗങ്ങളിലെ റാണി :- ഗ്ലാഡിയോലസ്

🌱 സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി :- ഏലം

🌱 സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് :- കുരുമുളക്

🌱 സുഗന്ധ ദ്രവ്യങ്ങളുടെ റാണി :- അത്തർ

🌱 പച്ചക്കറികളുടെ രാജാവ് :- പടവലങ്ങ
🌱 ഫലങ്ങളുടെ രാജാവ് :- മാമ്പഴം

🌱 കാട്ടുമരങ്ങളുടെ ചക്രവർത്തി :- തേക്ക്

🌱 ദേവതകളുടെ വൃക്ഷം :- ദേവദാരു

🌱 നെല്ലിനങ്ങളിലെ റാണി :- ബസ്മതി

🌱 ഓർക്കിഡുകളിലെ റാണി :- കാറ്റ് ലിയ

No comments:

Post a Comment