Saturday, February 11, 2017

ക്വിസ് -ഒന്നു മുതൽ ഇരുപത് വരെ

🌹 ഒച്ചിന് എത്ര കാലുണ്ട് - 1

🌹 എറ്റവും ചെറിയ അഭാജ്യ സംഖ്യ - 2

🌹 ദേശീയ ഹൃദയമാറ്റ ദിനം ആഗസ്ത് മാസത്തിലെ എത് തീയതി ആണ് - 3

🌹 മനുഷ്യന്റെ ഹൃദയത്തിന് എത്ര അറകൾ ഉണ്ട് - 4

🌹 ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര  വലയങ്ങൾ ഉണ്ട് - 5

🌹 ഒരു ഫാത്തം എത്ര അടിയാണ് - 6

🌹 ശുദ്ധജലത്തിലെ PH മൂല്യം - 7

🌹 സാർക്കിലെ (SAARC) അംഗരാജ്യങ്ങളുടെ എണ്ണം - 8

🌹 കേരളത്തിലെ രാജ്യസഭാ സീറ്റുകൾ - 9

🌹 ഇന്ത്യയിൽ സെൻസസ് എതവർഷം കൂടുമ്പോഴാണ് - 10

🌹 അബ്ദുൾ കലാം എത്രാമത്തെ രാഷ്ട്രപതിയാണ് - 11

🌹 രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾ - 12

🌹 പത്തനംതിട്ട എത്രാമതായി രൂപം കൊണ്ട ജില്ലയാണ് - 13

🌹 ചൈനക്ക് എത്ര അയൽ രാജ്യങ്ങൾ ഉണ്ട് - 14

🌹 കേരളത്തിലെ ആകെ ജലവൈദ്യുത പദ്ധതികൾ - 15

🌹 ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകൾ ഉണ്ട് - 16

🌹 ഇന്ത്യൻ കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ - 17

🌹 ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്ര വയസ് - 18

🌹 പൊട്ടാസ്യത്തിന്റെ അറ്റോമിക സംഖ്യ - 19

🌹 കേരളത്തിൽ എത്ര ലോക സഭാ മണ്ഡലങ്ങൾ ഉണ്ട് - 20

No comments:

Post a Comment